GovernmentOfDubai

വാക്സിന്‍റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാം; ഇന്ത്യാക്കാർക്കുള്ള യാത്രാവിലക്ക് നീക്കി യുഎഇ

ദുബായ്: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പടുത്തിയ യാത്രാവിലക്ക് നീക്കി യുഎഇ. യുഎഇ അംഗീകരിച്ച കൊവിഡ് വാക്സിന്‍റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് ജൂണ്‍ 23 മുതല്‍ രാജ്യത്ത് പ്രവേശിക്കാമെന്ന് ദേശീയ…

3 years ago