gun

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തോക്കുമായെത്തിയ യുവാവ് സുരക്ഷാ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ടു ; അത്യാഹിത വിഭാഗത്തിൽ തോക്കുമായെത്തിയത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കല്ലമ്പലം സ്വദേശി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ തോക്കുമായി യുവാവ്. സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയെങ്കിലും കുതറിമാറിയ ഇയാൾ ഓടി രക്ഷപ്പെട്ടു. ഇന്ന് വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. അത്യാഹിതവിഭാഗത്തിൽ കൂട്ടുകാരനെ തേടിയാണ് ഇയാള്‍…

3 months ago

വെള്ളം കുടിമുട്ടിച്ചത് മൂർഖൻ പാമ്പിനെയാടാ …
കുടിവെള്ളം മുടങ്ങിയതിനെ തുടർന്ന് വില്ലേജ് ഓഫിസിന്റെ ഗേറ്റടച്ച് ;
സിനിമാസ്റ്റൈലിൽ തോക്കു പുറത്തെടുത്ത്‌ യുവാവ്

തിരുവനന്തപുരം : കുടിവെള്ളം മുടങ്ങിയതിനെ തുടര്‍ന്ന് പരിഭ്രാന്തി പടർത്തുന്ന തരത്തിൽ പ്രതിഷേധം നടത്തിയ യുവാവിനെ പോലീസ് പിടികൂടി. വീട്ടിൽ വെള്ളം കിട്ടാതായതോടെ വെങ്ങാനൂർ വില്ലേജ് ഓഫിസിൽ തോക്കുമായി…

1 year ago

ടിവി ചർച്ചയ്ക്കിടെ പ്രവാചക വിരുദ്ധ പരാമർശം:നൂപുർ ശർമയ്ക്ക് തോക്ക് കൈവശം വയ്ക്കാന്‍ ദില്ലി പോലീസിന്റെ അനുമതി

ദില്ലി : ടെലിവിഷൻ ചാനൽ ചർച്ചയ്ക്കിടെ പ്രവാചക വിരുദ്ധ പരാമർശം നടത്തിയ നൂപുർ ശർമയ്ക്ക് തോക്ക് കൈവശം വയ്ക്കാൻ ദില്ലി പൊലീസ് അനുമതി നൽകി. നൂപുർ ശർമ്മയുടെ…

1 year ago

പിതാവിന്റെ തോക്കില്‍ നിന്ന് വെടിയേറ്റ് 12 വയസ്സുകാരൻ മരിച്ചു

ജോര്‍ദാൻ : പിതാവിന്റെ തോക്കെടുത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് 12 വയസ്സുകാരൻ മരിച്ചു.ചൊവ്വാഴ്ച വൈകുന്നേരമാണ് തോക്കെടുത്ത് കളിക്കുന്നതിനിടെ കുട്ടിക്ക് വെടിയേറ്റത്. തോക്കു കൊണ്ട് കളിക്കുന്നതിനിടെ കുട്ടിക്ക് വെടിയേല്‍ക്കുകയായിരുന്നെന്ന്…

2 years ago

മകന്റെ കയ്യിലെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു; അമ്മയ്ക്ക് ദാരുണാന്ത്യം; മൂന്നുവയസുകാരന്റെ കൈവശം തോക്ക് എങ്ങനെ കിട്ടി എന്നത് വ്യക്തമല്ലെന്ന് പോലീസ്

യുഎസില്‍ മൂന്നുവയസുകാരനായ മകന്റെ കയ്യിലെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് യുവതി കൊല്ലപ്പെട്ടു. സൗത്ത് കരോലിനയില്‍ ബുധനാഴ്ചയാണ് ദാരുണ സംഭവമുണ്ടായത്. കുഞ്ഞിന്റെ കൈവശം എങ്ങനെയാണ് തോക്ക് കിട്ടിയതെന്ന്…

2 years ago

എട്ട് വയസുകാരൻ ഒരു വയസ്സുകാരിയെ വെടിവച്ച് കൊലപ്പെടുത്തി; കൊലനടത്തിയത് അച്ഛന്റെ തോക്ക് ഉപയോഗിച്ച്, കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

വാഷിംഗ്ടൺ: എട്ടുവയസുകാരൻ ഒരു വയസുള്ള കുഞ്ഞിനെ വെടിവെച്ച് കൊലപ്പെടുത്തി. യു എസിലാണ് സംഭവം പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് കുട്ടി വെടിയുതിർത്തത്. വെടിവയ്പ്പിൽ രണ്ടു വയസ്സുകാരിയായ പെൺകുട്ടിക്കും ഗുരുതരമായി…

2 years ago

കോണ്‍ഗ്രസ് നേതാവില്‍ നിന്നും തോക്കും തിരകളും പിടികൂടി; വിമാനത്താവളത്തിൽ പിടിയിലായത് പാലക്കാട് ഡിസിസി പ്രസിഡന്റ് കെഎസ്ബിഎ തങ്ങൾ

പാലക്കാട്: തോക്കുമായി കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയെ കോണ്‍ഗ്രസ് നേതാവ് പിടിയില്‍. പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റും പട്ടാമ്പി മുന്‍ നഗരസഭാ ചെയര്‍മാനുമായ കെ.എസ്.ബി.എ തങ്ങളില്‍ (KSBA Thangal) നിന്നുമാണ്…

2 years ago

രാജ്യത്ത് വ്യാജ തോക്കുകളും ലൈസൻസും നൽകുന്ന റാക്കറ്റ് സജീവം; ജമ്മുവിൽ മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ സിബിഐ റെയ്‌ഡ്‌

ശ്രീനഗർ: രാജ്യത്ത് വ്യാജ തോക്കുകളും ലൈസൻസുകളും വിതരണം ചെയ്യുന്ന റാക്കറ്റുകൾക്കെതിരായ അന്വേഷണം ഊർജ്ജിതമാക്കി സിബിഐ. ഇതിന്റെ ഭാഗമായി പല സംസ്ഥാനങ്ങളിലും സിബിഐയുടെ നേതൃത്വത്തിൽ റെയ്‌ഡ്‌ (CBI Raid)…

3 years ago

കിളിമാനൂരിൽ കെഎസ്ആർടിസി ബസിൽനിന്ന് തോക്കും വെടിയുണ്ടയും ഉൾപ്പെടെയുള്ള ബാഗ് കണ്ടെത്തി

തിരുവനന്തപുരം: തോക്കും, വെടിയുണ്ടയും, പാസ്‌പോര്‍ട്ടും, ഉള്‍പ്പടെ വിവിധ രേഖകള്‍ അടങ്ങിയ ബാഗ് കെഎസ്ആര്‍ടിസി ബസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്തു നിന്നും വെള്ളിയാഴ്ച രാത്രി 7.20ന് കിളിമാനൂരിലേയ്ക്ക്…

3 years ago

വെടിയുണ്ടകൾ കാണാതായ സംഭവം; സുരക്ഷാ ചുമതലയുണ്ടായിരുന്ന 11 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

തിരുവനന്തപുരം: പേരൂര്‍ക്കട എസ്എപി ക്യാന്പിൽ നിന്ന് വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ അന്വേഷണം പൂർത്തിയായി രണ്ട് വർഷത്തിന് ശേഷം പൊലീസുകാർക്കെതിരെ കേസെടുത്തു. വെടിയുണ്ട സൂക്ഷിക്കാൻ ചുമതലയുണ്ടായിരുന്ന 11 പൊലീസ്…

5 years ago