പാലക്കാട്: തോക്കുമായി കോയമ്പത്തൂര് വിമാനത്താവളത്തിലെത്തിയെ കോണ്ഗ്രസ് നേതാവ് പിടിയില്. പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റും പട്ടാമ്പി മുന് നഗരസഭാ ചെയര്മാനുമായ കെ.എസ്.ബി.എ തങ്ങളില് (KSBA Thangal) നിന്നുമാണ് തോക്ക് പിടിച്ചത്. വിമാനത്താവളത്തില് വച്ച് നടത്തിയ പരിശോധനയിലാണ് ഇയാളില് നിന്നും തോക്ക് പിടികൂടിയത്.
തോക്കും ഏഴ് ബുള്ളറ്റും കെഎസ്ബിഎ തങ്ങളില് നിന്നും പിടിച്ചെടുത്തു. തോക്ക് കൈവശം വയ്ക്കാനുള്ള രേഖകള് ഇദ്ദേഹത്തിന്റെ പക്കല് ഉണ്ടായിരുന്നില്ല. ബംഗളൂരൂവിലെത്താന് കോയമ്പത്തൂരില് എത്തിയതായിരുന്നു ഇദ്ദേഹം. കെഎസ്ബിഎ തങ്ങളെ കോയമ്പത്തൂര് പീളമേട് പൊലീസിന് കൈമാറി.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…