GunShot

ഒഡീഷ ആരോഗ്യമന്ത്രിക്ക് പൊതു പരിപാടിക്കിടെ നെഞ്ചിൽ വെടിയേറ്റു;നില അതീവഗുരുതരം

ഭുവനേശ്വർ : ഒഡിഷ ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസിന് പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ വെടിയേറ്റു. ത്സർസുഗുഡയിൽ വച്ചായിരുന്നു ആക്രമണം നടന്നത്. നെഞ്ചിൽ വെടിയേറ്റ നബ…

1 year ago

അമേരിക്കയിൽ ചൈനീസ് പുതുവത്സര ആഘോഷങ്ങൾക്കിടെ വെടിവയ്പ്;10 പേർ കൊല്ലപ്പെട്ടു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

കാലിഫോർണിയ : അമേരിക്കയിലെ മോണ്ടെറി പാർക്കിലുണ്ടായ വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടു. 9 പേർക്കു പരുക്കേറ്റു. ചൈനീസ് പുതുവത്സര ആഘോഷങ്ങൾക്കിടെയാണു വെടിവയ്പുണ്ടായത്. അമേരിക്കൻ പ്രാദേശിക സമയം സമയം…

1 year ago

ഉത്തർപ്രദേശിൽ ഗർഭിണിയായ യുവതിയുടെ വയറ്റിൽ വെടിയേറ്റു ; വെടിവച്ചവർ ഓടി രക്ഷപെട്ടു, പ്രതികൾക്കെതിരെ പോലീസ് കേസ് എടുത്തു

ഉത്തർപ്രദേശ് : ഗർഭിണിയായ യുവതിയുടെ വയറ്റിൽ വെടിയേറ്റു. വയലിൽ ജോലി ചെയ്യുകയായിരുന്നു യുവതി പെട്ടന്ന് വേട്ടക്കാർ ഉതിർത്ത വെടിയുണ്ട അബദ്ധത്തിൽ കൊള്ളുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗർഭിണിയായ യുവതിയെ…

1 year ago

വയനാട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത; കൊലപാതകമെന്ന് സംശയം

കല്‍പ്പറ്റ: വയനാട്ടില്‍ യുവാവ് വെടിയേറ്റ് (Gunshot) മരിച്ച സംഭവത്തിലെ ദുരൂഹത നീങ്ങുന്നില്ല. കാട്ടുപന്നിയെ ഓടിക്കാന്‍ പോയ നാലംഗസംഘത്തിലെ രണ്ട് പേര്‍ക്ക് വെടിയേറ്റെന്നും ഒരാള്‍ മരണത്തിന് കീഴടങ്ങിയെന്നുമുള്ള വാര്‍ത്ത…

2 years ago

അമേരിക്കയിൽ മലയാളി പെൺകുട്ടി വെടിയേറ്റ് മരിച്ചു: രാജ്യത്ത് ഒന്നരമാസത്തിനിടെ ഇത് മൂന്നാമത്തെ മലയാളിയുടെ മരണം

വാഷിംഗ്ടൺ: അമേരിക്കയിൽ മലയാളി പെൺകുട്ടി (Gunshot) വെടിയേറ്റ് മരിച്ചു. വീടിന്റെ സീലിങ് തുരന്ന് ആണ് വെടിയുണ്ടകൾ പതിച്ചത്. . തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യുവാണ് മരിച്ചത്.…

2 years ago

തലസ്ഥാന നഗരിയിൽ വീണ്ടും വെടിവയ്പ്പ്: പോലീസുകാരെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമം; നാലുപേർ പിടിയിൽ

ദില്ലി: ദില്ലിയിൽ വീണ്ടും (Gunshot In Delhi)വെടിവയ്പ്പ്. ജരോദ കലാന്‍ പ്രദേശത്താണ് പോലീസുകാർക്കുനേരെ വെടിവയ്പുണ്ടായത്. അക്രമികള്‍ക്ക് നേരെ പോലീസും നിറയൊഴിച്ചു. സംഭവത്തിൽ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. അതേസമയം…

3 years ago

ദില്ലിയിൽ കോടതി വളപ്പിൽ വെടിവയ്പ്പ്; ഗുണ്ടാത്തലവൻ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്; അക്രമികൾ എത്തിയത് അഭിഭാഷകരുടെ വേഷത്തിൽ

ദില്ലി: ദില്ലിയിൽ (Delhi Court) കോടതി വളപ്പിൽ വെടിവയ്പ്. ദില്ലിയിലെ രോഹിണി കോടതിയിലാണ് വെടിവയ്പ് ഉണ്ടായത്. മാഫിയാസംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഭവത്തിൽ ഗുണ്ടാത്തലവൻ കൊല്ലപ്പെട്ടു. റിമാൻഡിലായിരുന്ന ഗുണ്ടാത്തലവൻ…

3 years ago

റഷ്യയിലെ സര്‍വകലാശാലയില്‍ തോക്കുധാരിയുടെ ആക്രമണം; വെടിവയ്പ്പിൽ എട്ടു മരണം, നിരവധി പേർക്ക് പരിക്ക്

മോസ്കോ: റഷ്യയിൽ ഭീകരരുടെ ആക്രമണങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ നാലുമാസത്തിനിടെ നിരവധി ആക്രമങ്ങളാണ് രാജ്യത്ത് നടന്നത്. റഷ്യയിലെ സര്‍വകലാശാലയ്ക്കുള്ളില്‍ നുഴഞ്ഞു കയറി തോക്കുധാരി വിദ്യാർത്ഥികൾക്കു നേരെ വെടിയുതിർത്തു. സംഭവത്തിൽ…

3 years ago

ടാൻസാനിയയിൽ ഫ്രാൻസ് എംബസിക്ക് സമീപം വെടിവയ്പ്പ്; അഞ്ചുപേരെ കൊല്ലപ്പെടുത്തിയ ശേഷം അക്രമി സ്വയം വെടിവച്ച് മരിച്ചു

ദാറുസ്സലാം: ടാൻസാനിയയിൽ വെടിവയ്പ്പ്. ഫ്രാൻസ് എംബസിക്ക് സമീപത്തുണ്ടായ വെടിവയ്പ്പിൽ അഞ്ച് പേർ മരിച്ചു. കാറിൽ തോക്കുമായെത്തിയ യുവാവ് വെടിയുതിർക്കുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ അക്രമിയെ…

3 years ago

പിറന്നാൾ ആഘോഷത്തിനിടെ കേക്ക് മുഖത്ത് തേച്ച, സുഹൃത്തുക്കളെ യുവാവ് വെടിവച്ചു കൊന്നു

ഛണ്ഡീഗഡ് : പിറന്നാൾ ആഘോഷത്തിനിടെ കേക്ക് മുഖത്ത് തേച്ച സുഹൃത്തുക്കളെ യുവാവ് വെടിവെച്ച് കൊന്നു. അമൃത്‌സർ സ്വദേശികളായ മണി പൂജാര, വിക്രം എന്നിവരാണ് കൊല്ലപ്പെട്ടത്. ആഘോഷത്തിനിടെ മുറിച്ച…

3 years ago