GunshotInRussia

റഷ്യയിലെ സര്‍വകലാശാലയില്‍ തോക്കുധാരിയുടെ ആക്രമണം; വെടിവയ്പ്പിൽ എട്ടു മരണം, നിരവധി പേർക്ക് പരിക്ക്

മോസ്കോ: റഷ്യയിൽ ഭീകരരുടെ ആക്രമണങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ നാലുമാസത്തിനിടെ നിരവധി ആക്രമങ്ങളാണ് രാജ്യത്ത് നടന്നത്. റഷ്യയിലെ സര്‍വകലാശാലയ്ക്കുള്ളില്‍ നുഴഞ്ഞു കയറി തോക്കുധാരി വിദ്യാർത്ഥികൾക്കു നേരെ വെടിയുതിർത്തു. സംഭവത്തിൽ…

3 years ago