കാബൂള്‍: 27 പേര്‍ കൊല്ലപ്പെട്ട അഫ്ഗാനിലെ ഗുരുദ്വാര ആക്രമണക്കേസില്‍ ഒരു ഐഎസ്‌ഐഎസ് ഭീകരനും നാലു കൂട്ടാളികളും പിടിയിലായതായി അഫ്ഗാന്‍ നാഷനല്‍ സെക്യൂരിറ്റികൗണ്‍സില്‍. പാകിസ്ഥാന്‍സ്വദേശിയായ മൗലവി അബ്ദുല്ലയാണ് പിടിയിലായത്.…