കാബൂള്: 27 പേര് കൊല്ലപ്പെട്ട അഫ്ഗാനിലെ ഗുരുദ്വാര ആക്രമണക്കേസില് ഒരു ഐഎസ്ഐഎസ് ഭീകരനും നാലു കൂട്ടാളികളും പിടിയിലായതായി അഫ്ഗാന് നാഷനല് സെക്യൂരിറ്റികൗണ്സില്. പാകിസ്ഥാന്സ്വദേശിയായ മൗലവി അബ്ദുല്ലയാണ് പിടിയിലായത്. ഇസ്ലാം ഫാറൂഖി എന്നപേരിലാണ് ഇയാള്അറിയപ്പെടുന്നത്.
പാകിസ്ഥാന് കേന്ദ്രമായിപ്രവര്ത്തിക്കുന്ന ഭീകരസംഘടനകളുമായിഇദ്ദേഹത്തിന് ബന്ധമുണ്ടെന്ന് സംശയമുള്ളതിനാല് ഇന്ത്യ ഈ അറസ്റ്റ് ശ്രദ്ധാപൂര്വമാണ് നിരീക്ഷിക്കുന്നത്. ഒറക്സായിജില്ലയിലെ മാമോസായിഗോത്ര മേഖലയില്നിന്നുള്ളയാളാണ് ഫാറൂഖി.ഖോറാസാന് മേഖലയിലെ ഐഎസ് നേതാവാണ് ഇദ്ദേഹമെന്ന് അഫ്ഗാന്സുരക്ഷാ വിഭാഗം പറയുന്നു. ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ, മലയാളിയായ ഐ എസ് ഭീകരൻ, കാസർഗോഡ് സ്വദേശി മുഹ്സിൻ എന്നയാൾ ആണെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു.
മാര്ച്ച് 25ന് ആണ് കാബൂളിലെ സിഖ് ഗുരുദ്വാര ഐഎസ്ഭീകരര് ആക്രമിച്ചത്. 150 ഓളംആളുകള് ഉണ്ടായിരുന്നസമയത്തായിരുന്നു ആക്രമണം. സംഭവത്തില് 27പേര് കൊല്ലപ്പെടുകയും നിരവധി പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…