ഇന്ത്യൻ സൈന്യത്തിനും രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കുമെതിരെ പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാക്കർമാരുടെ സംഘത്തിൽ നിന്നും സൈബർ ആക്രമണ ശ്രമമുണ്ടായതായി ഇന്ത്യൻ സുരക്ഷാ ഗവേഷകർ വ്യക്തമാക്കി. പൂനെ ആസ്ഥാനമായുള്ള…