Hamas terrorists!

കൊല്ലപ്പെട്ട കുട്ടികളിൽ അവശേഷിക്കുന്നത് ഇത്രമാത്രം!ഹമാസ് തീവ്രവാദികൾ കൊന്ന് കത്തിച്ച പിഞ്ചു കുഞ്ഞുങ്ങളുടെ പല്ലുകൾ കണ്ടെത്തിയതായി ഇസ്രയേൽ !അവശിഷ്ടങ്ങൾ കണ്ടെത്തിയത് ഹമാസ് നരനായാട്ട് നടത്തിയ ബിയേരി നഗരത്തിൽ നിന്ന്

ഹമാസ് തീവ്രവാദികൾ കൊന്ന് കത്തിച്ച പിഞ്ചു കുഞ്ഞുങ്ങളുടെ പല്ലുകൾ അവശിഷ്ടങ്ങൾക്കടിയിൽ കണ്ടെത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ഒക്ടോബർ 7 ന് അതിർത്തി കടന്ന് നുഴഞ്ഞു കയറിയ ഹമാസ് തീവ്രവാദികൾ…

7 months ago