Harish salwe

കുൽഭൂഷൺ യാദവ് കേസ് വിചാരണ കഴിയുമ്പോൾ; ഒരു അവലോകനം:

കുൽഭൂഷൺ ജാദവ് കേസിൽ കഴിഞ്ഞ നാല് ദിവസമായി നടക്കുന്ന വാദങ്ങൾ അവസാനിച്ചു. അന്താരാഷ്ട്ര നീതി ന്യായ കോടതിയിൽ നടക്കുന്ന കേസിന്റെ വിചാരണയിൽ പാകിസ്ഥാനും ഇന്ത്യയും വാദങ്ങൾ നിരത്തി.…

5 years ago