heavy rain

ബെംഗളൂരുവിലെ വെള്ളക്കെട്ടിൽ യുവതിയുടെ ദാരുണാന്ത്യം കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ; നഷ്ടപരിഹാരം പ്രഖ്യാപിച്ച് കർണ്ണാടക സർക്കാർ

ബെംഗളൂരു : നഗരത്തിലുണ്ടായ അപ്രതീക്ഷിത പെരുമഴയില്‍ യുവതി മുങ്ങിമരിച്ചത് കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ. നിയമസഭയ്ക്കു സമീപമുള്ള കെ.ആര്‍.സര്‍ക്കിളിലെ അടിപ്പാതയിലെ വെള്ളക്കെട്ടില്‍ മുങ്ങിയ കാറിലുണ്ടായിരുന്ന ഹൈദരാബാദ് സ്വദേശിനി ബാനുരേഖ (23)…

1 year ago

അപ്രതീക്ഷിത പേമാരിയിൽ വിറച്ച് ബെംഗളൂരു നഗരം; ഒരു മരണം

ബെംഗളൂരു : അപ്രതീക്ഷിതമായി എത്തിയ പേമാരിയിൽ മഴയില്‍ ബെംഗളൂരു നഗരത്തിൽ വെള്ളക്കെട്ട്. അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കാർ മുങ്ങി ഇരുപത്തിരണ്ടുകാരി മരിച്ചു. ആന്ധ്ര പ്രദേശ് സ്വദേശിയും ഇന്‍ഫോസിസ് ജീവനക്കാരിയുമായ…

1 year ago

ഇടുക്കിയിൽ ആർത്തലച്ച് മഴ; പത്തനംതിട്ടയിലും മുന്നറിയിപ്പ്

കട്ടപ്പന : ഇടുക്കിയിലെ ഉപ്പുതറ, കാഞ്ചിയാർ, കട്ടപ്പന എന്നിവിടങ്ങളിൽ കനത്ത കാറ്റും മഴയും റിപ്പോർട്ട് ചെയ്തു. കാഞ്ചിയാർ പാലക്കടയിൽ വീശിയടിച്ച കനത്ത കാറ്റിൽ റോഡിൽ മരം വീണ്…

1 year ago

കനത്തമഴയിൽ കോംഗോയിലെ സ്വർണഖനി തകർന്നു; വിധിയെയും വിറപ്പിച്ച് ജീവിതത്തിലേക്ക് തിരികെ വന്ന് തൊഴിലാളികൾ; വീഡിയോ വൈറലാകുന്നു

കിൻഷാസ : കനത്ത മഴയിൽ തകർന്ന സ്വർണഖനിയിലുണ്ടായ അപകടത്തെത്തുടർന്ന് കുടുങ്ങിയ ജീവനക്കാരെ പുറത്തെടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. കോംഗോയിലെ സൗത്ത് കിവു മേഖലയിലാണു സംഭവം.കനത്ത മഴയെതുടർന്ന്…

1 year ago

സംസ്ഥാനത്ത് പരക്കെ മഴ തുടരാൻ സാധ്യത;11 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നു

തിരുവനന്തപുരം:പരക്കെ മഴ തുടരാൻ സാധ്യത. 11 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. ചൊവ്വാഴ്ചയും ഈ ജില്ലകളിൽ യെല്ലോ…

1 year ago

കോട്ടയത്ത് ശക്തമായ മഴ!;ഇടിവെട്ടേറ്റ് ഇരുനില വീട് തകർന്നു;വൻ നാശനഷ്ടം

കോട്ടയം: ജില്ലയിൽ ശക്തമായ മഴയിൽ ഇടിവെട്ടേറ്റ് ഭരണങ്ങാനത്ത് ചിറ്റാനപ്പാറയിൽ ഇരുനില വീട് തകർന്നു. ഭരണങ്ങാനം ചൂണ്ടച്ചേരി റൂട്ടിൽ ചിറ്റാനപാറയിൽ ജോസഫ് കുരുവിളയുടെ വീടാണ് ഇടിമിന്നലേറ്റ് തകർന്നത്. കൂടാതെ…

1 year ago

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ഒഡീഷയിൽ കനത്ത മഴയ്ക്ക് സാധ്യത

പടിഞ്ഞാറൻ-മധ്യത്തിലും അതിനോട് ചേർന്നുള്ള വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ന്യൂനമർദം ശക്തി പ്രാപിക്കുന്നതിനെ തുടർന്ന് ഒഡീഷയിലുടനീളം കനത്ത മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഞായറാഴ്ച്ച പ്രവചിച്ചു…

2 years ago

മഴക്കെടുതി; സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമായ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . മൺസൂൺ പാത്തി അതിന്റെ സാധാരണ…

2 years ago

കനത്ത മഴ; പാലക്കാട് വീടിന്റെ ചുമർ ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു

പാലക്കാട്: കോങ്ങാട് കുണ്ടുവംപാടത്ത് വീടിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. കുന്നത്ത് വീട്ടിൽ മല്ലികയാണ് മരിച്ചത്. കനത്ത മഴയിൽ വീടിന്റെ ചുമർ തകർന്ന് വീഴുകയായിരുന്നു. പരിക്കേറ്റ ഭർത്താവ് വിനോദ്…

2 years ago

തിരുവോണവും മഴയിൽ കുളിക്കും; വിവിധ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്; മലയോരമേഖലകളിൽ അതീവജാഗ്രത; ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത

തിരുവനന്തപുരം : കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ മുതൽ വയനാട് വരെയുള്ള…

2 years ago