റായ്പൂർ: ഛത്തീസ്ഗഡിലെ റായ്പൂരിലെ വിമാനത്താവളത്തിൽ ഹെലികോപ്ടറിന് തീപിടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. ക്യാപ്റ്റൻ ഗോപാൽ കൃഷ്ണ പാണ്ഡെ, ക്യാപ്റ്റൻ എ പി ശ്രീവാസ്തവ…
ദിയോഘാർ: റോപ്‌വേ ദുന്തത്തിൽ (Jharkhand ropeway incident) അകപ്പെട്ട പത്തുപേരെ രക്ഷപ്പെടുത്തി ഇന്തോ-ടിബറ്റൻ സൈനികരുടെ അതിസാഹസിക രക്ഷാപ്രവർത്തനം. ഹെലികോപ്റ്ററുകളിൽ പറന്നു നിന്നുകൊണ്ട് അതീവ ശ്രദ്ധയോടെ സഞ്ചാരികളെ രക്ഷപ്പെടുത്തികൊണ്ടിരിക്കുകയാണ്.…
തിരുവനന്തപുരം: കൂനൂർ ഹെലികോപ്റ്റർ (Coonoor Helicopter Crash) ദുരന്തത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപിന് ധനസഹായം നല്കാൻ സംസ്ഥാന സർക്കാർ. പ്രദീപിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ…
ബെംഗളൂരു: കുനൂർ ഹെലികോപ്ടർ (Coonoor Helicopter Crash) ദുരന്തത്തിൽ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് അന്തരിച്ചു. ബെംഗളൂരുവിലെ സൈനിക ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ഒരാഴ്ചയായി…
ദില്ലി: തമിഴ്നാട്ടിലെ കൂനൂരിൽ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെ (General Bipin Rawat) അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റിട്ട സംഭവത്തിൽ കൂടുതൽപേർ പിടിയിൽ.…
കൂനൂർ: സംയുക്ത സേനാ മേധാവി വിപിൻ റാവത്ത് അടക്കം മരിച്ച കൂനൂർ (Coonoor) കോപ്റ്റർ അപകടത്തില്‍ നഞ്ചപ്പസത്രം നിവാസികൾക്ക് പദ്ധതികൾ പ്രഖ്യാപിച്ച് കരസേന. ഗ്രാമത്തില്‍ ഓരോ മാസവും…
ഹൈദരാബാദ്: കുനൂരിൽ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച നാല് പേരുടെ ഡിഎൻഎ പരിശോധന കൂടി പൂർത്തിയായി. നാല് പേരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതോടെ അപകടത്തിൽ മരിച്ച എല്ലാവരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.…
ബംഗളൂരു: കുനൂരിലെ ഹെലികോപ്ടർ അപകടത്തില്‍ പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റനായ വരുണ്‍ സിംഗിന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം മുതൽ അദ്ദേഹം മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയതിന്റെ പ്രതീക്ഷയിലാണ്…
ബെംഗ്ലൂരു: കുനൂർ ഹെലികോപ്ടർ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ ആരോഗ്യ നിലയില്‍ പുരോഗതി. വരുൺ സിംഗ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ശുഭസൂചനയെന്ന് ഡോക്ടർമാർ അറിയിച്ചതായും…
തൃശ്ശൂര്‍: കൂനൂർ ഹെലികോപ്ടര്‍ അപകടത്തില്‍ മരണമടഞ്ഞ മലയാളി ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും. മൃതദേഹം കൊണ്ടുവരുന്നതിന് ഒരു ദിവസം മുൻപ് അറിയിക്കും…