ബയ്റൂത്ത് : ഹിസ്ബുള്ള വക്താവും സായുധ വിഭാഗത്തിന്റ പ്രധാനിയുമായിരുന്ന മുഹമ്മദ് അഫീഫിനെ ഇസ്രയേൽ വധിച്ചതായി റിപ്പോർട്ട്. മധ്യ ബയ്‌റുത്തിൽ ഞായറാഴ്ചയുണ്ടായ ആക്രമണത്തിലാണ് അഫീഫ് കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ മീഡിയ…