ബെയ്‌റൂട്ട് : ഇസ്രായേൽ വധിച്ച തലവൻ ഹസൻ നസ്രള്ളയ്ക്ക് പകരക്കാരനായി ഹാഷിം സഫീദ്ദീനെ തെരഞ്ഞെടുത്ത് ഇറാൻ പിന്തുണയുള്ള ഭീകര സംഘനയായ ഹിസ്ബുള്ള. 32 വർഷം ഹിസ്ബുള്ളയെ നയിച്ച…
ബെയ്‌റൂട്ട്: ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിൽ കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേൽ. ലെബനൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഷിയാ ഭീകരസംഘടനയായ ഹിസ്ബുള്ളയുടെ പ്രധാന ആസ്ഥാനത്താണ് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്)…
ടെൽ അവീവ് : മൊസാദ് ആസ്ഥാനം ലക്ഷ്യമിട്ട് ഹിസ്ബുള്ള തൊടുത്ത് വിട്ട ബാലിസ്റ്റിക് മിസൈൽ അതിർത്തി കടക്കുന്നതിന് മുന്നേ ഇസ്രയേൽ സൈന്യം തകർത്തു. ഇന്ന് രാവിലെയായിരുന്നു സംഭവം.കമാൻഡർ…
ബയ്റുത്ത് : ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ലെബനനില്‍ ഇസ്രയേല്‍ നടത്തിവരുന്ന വ്യോമാക്രമണത്തില്‍ മരണം 558 ആയി. ലെബനന്‍ തലസ്ഥാനമായ ബെയ്‌റുത്തിലേക്കും ഇസ്രയേല്‍ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്. ബെയ്‌റുത്തിലെ ഹിസ്ബുള്ളയുടെ…
ബയ്റുത്ത് : പേജർ-വാക്കിടോക്കി സ്ഫോടനങ്ങൾക്കുപിന്നാലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ വീണ്ടും ആക്രമണം നടത്തി ഇസ്രയേൽ. ഹിസ്ബുള്ളയുടെ 400 കേന്ദ്രങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച്…
ടെൽ അവീവ് : ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം. ഇസ്രയേലിനെ ലക്ഷ്യമിട്ട് മിസൈൽ തൊടുത്തുവിടുന്ന ഹിസ്ബുള്ളയുടെ ലെബനനിലെ കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു ഇസ്രായേൽ…
ഹമാസിനും ഹിസ്ബുള്ളയ്ക്കുമപ്പുറം ലോകത്തെ ഇസ്‌ലാമിക ഭീകരവാദ ഗ്രൂപ്പുകൾക്ക് തന്നെ കടുത്ത തിരിച്ചടിയാണ് ഇസ്രയേൽ നൽകിയിരിക്കുന്നതെന്ന വിലയിരുത്തലിൽ ലോകം. ഹിസ്ബുള്ളയിലെ ഏറ്റവും മുതിർന്ന കമാൻഡർ ഫുവാദ് ഷുക്കർ കൊല്ലപ്പെട്ടതിന്…
ടെൽ അവീവ്: ലെബനനിൽ നടന്ന വ്യോമാക്രമണത്തിൽ ഹിസ്ബുള്ള കമാൻഡറുൾപ്പെടെ മൂന്ന് ഭീകരരെ വധിച്ച് ഇസ്രായേൽ സേന. ഹിസ്ബുള്ളക്കെതിരെ വ്യോമാക്രമണം തുടരുകയാണെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. അതേസമയം,…
ടെല്‍ അവീവ്: ലെബനനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള മിസൈൽ യൂണിറ്റ് കമാൻഡറെ വധിച്ച് ഇസ്രായേൽ പ്രതിരോധ സേന. ഹിസ്ബള്ളയുട റദ്വാൻ ഫോഴ്‌സിലെ ആന്റി ടാങ്ക് മിസൈൽ ടൂണിറ്റ്…
ടെൽ അവീവ്: ഇസ്രായേലിനെതിരെ ഭീഷണിയുമായി ഭീകര സംഘടനയായ ഹിസ്ബുള്ള. ലെബനൻ പൗരന്മാരെ കൊലപ്പെടുത്തിയെന്നാരോപിച്ചാണ് ഇസ്രായേലിനോടുള്ള തങ്ങളുടെ പ്രതികാരം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയെന്ന മുന്നറിയിപ്പ് ഹിസ്ബുള്ള നൽകിയത്. ഹമാസ്…