High court

നിയമ സഹായം തേടിയെത്തിയ അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്; മുൻ സർക്കാർ പ്ലീഡർ പിജി മനുവിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ മുൻ സർക്കാർ അഭിഭാഷകൻ പി ജി മനുവിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിൽ…

2 months ago

നെന്മാറ വല്ലങ്ങി; വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം! ക്ഷേത്ര ഭരണസമിതി ഹൈക്കോടതിയിലേക്ക്

പാലക്കാട്: നെന്മാറ വല്ലങ്ങി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതിയില്ല. ക്ഷേത്ര കമ്മിറ്റി നൽകിയ വെടിക്കെട്ടിനുള്ള അപേക്ഷ നിരസിച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സി ബിജു ഉത്തരവിട്ടു. കൃത്യമായ…

2 months ago

സ്ത്രീധന പ്രശ്നത്തെത്തുടർന്ന് ഡോ. ഷഹന ജീവനൊടുക്കിയ കേസ് !പ്രതി റുവൈസ് പി.ജി. പഠനം തുടരുന്നത് തടഞ്ഞ് ഹൈക്കോടതി ! പ്രതിക്ക് പഠനം തുടരാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ

കൊച്ചി : സ്ത്രീധന പ്രശ്നത്തെത്തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ജി. വിദ്യാർത്ഥിനിയായിരുന്ന ഡോ. ഷഹന ജീവനൊടുക്കിയ കേസിലെ പ്രതിയും സഹപാഠിയുമായ കരുനാഗപ്പള്ളി സ്വദേശി ഡോ. ഇ.എ. റുവൈസ്…

2 months ago

കരുവന്നൂർ കള്ളപ്പണക്കേസ് ! അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ ഇഡിക്ക് ഹൈക്കോടതി നിർദേശം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കാൻ ഇഡിക്ക് ഹൈക്കോടതി നിർദേശം നൽകി. തന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്നും അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണെന്നും…

2 months ago

മസാല ബോണ്ട് ‍കേസ്; ഇഡി സമൻസിനെതിരെ കിഫ്ബിയും തോമസ് ഐസക്കും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

എറണാകുളം: മസാല ബോണ്ട് കേസിൽ ഇഡി സമൻസിനെതിരെ കിഫ്ബിയും തോമസ് ഐസക്കും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും. കേസിൽ തനിക്ക് ഇനി കൂടുതലൊന്നും പറയാനില്ലെന്ന്…

3 months ago

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്; ‘നടന്നത് അതീവ ഗുരുതരമായ സംഭവം’! സർക്കാർ മറുപടി പറയണമെന്ന് ഹൈക്കോടതി

കൊച്ചി: ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസിൽ സർക്കാർ മറുപടി പറയണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഷീല സണ്ണി നൽകിയ ഹർജിയിലാണ് കോടതി നിർദ്ദേശം. അതീവ…

3 months ago

കേരള സർ‌വകലാശാല കലോത്സവത്തിന് “ഇൻതിഫാദ” എന്ന് പേര് നൽകിയതിനെതിരെ ഹൈക്കോടതിയിൽ ഹർജി ; അറബിക് പദം തീവ്രവാദവുമായി ബന്ധപ്പെട്ടതെന്ന് ഹർജിക്കാരൻ

കേരള സർവകലാശാല കലോത്സവത്തിന് ‘ഇൻതിഫാദ’ എന്നു പേരിട്ടിരിക്കുന്നതിനെതിരെയാണ് ഹർജി. കൊല്ലം അഞ്ചൽ സ്വദേശിയായ എ.എസ്. ആഷിഷ് എന്ന ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ഹൈക്കോടതിയെ സമീപിച്ചത്. 'തകിടം…

3 months ago

പി ജയരാജൻ വധശ്രമക്കേസ് ! ഒമ്പതിൽ എട്ട് പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി

സിപിഎം നേതാവായിരുന്ന പി ജയരാജനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഒമ്പത് പ്രതികളിൽ എട്ട് പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി. രണ്ടാം പ്രതി ചിരുക്കണ്ടോത്ത് പ്രശാന്ത് കുറ്റക്കാരനാണെന്ന് കോടതി…

3 months ago

സന്ദേശ്ഖാലിയിൽ ബിജെപിയുടെ പ്രതിഷേധത്തിന് അനുമതി നൽകി ഹൈക്കോടതി; പോലീസ് ഉത്തരവ് റദ്ദാക്കി

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ ബിജെപി പ്രതിഷേധം നടത്തുന്നതിനെ തടഞ്ഞുകൊണ്ടുള്ള പോലീസ് ഉത്തരവ് റദ്ദാക്കി കൊൽക്കത്ത ഹൈക്കോടതി. പ്രതിഷേധം നടത്താനുള്ള അനുമതി ആവശ്യപ്പെട്ട് പശ്ചിമ ബം​ഗാൾ ബിജെപി സെക്രട്ടറി നൽകിയ…

3 months ago

നടൻ ദിലീപിന് ആശ്വാസം! നടിയെ ആക്രമിച്ച കേസിലെ ജാമ്യം റദ്ദാക്കില്ല; സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി തീർപ്പാക്കി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന് കോടതിയിൽ താൽക്കാലിക ആശ്വാസം. ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് സർക്കാർ നൽകിയ അപ്പീൽ…

3 months ago