ടെഹ്‌റാന്‍: ഹിജാബ് നിയമം ഇറാനിൽ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കർശനമാക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. യുവതികളടക്കം പൊതു സ്ഥലത്ത് ഹിജാബ് നിരോധന നിയമത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഹിജാബ്…