hinduaikyavedi

കയ്യിൽ ചരട് കെട്ടിയത് മോശം, ആരാധനാ കേന്ദ്രമായ ശബരിമലയിലെ ശരംകുത്തിയാലിനെയും മോശമായി പരാമർശിച്ചു; നടൻ സൂരാജ് വെഞ്ഞാറമൂടിനെതിരെ പരാതി നൽകി ഹിന്ദു ഐക്യവേദി

തിരുവനന്തപുരം: ഹിന്ദുവിശ്വാസങ്ങളെ തരംതാഴ്ത്തുന്ന തരത്തിൽ പരാമർശം നടത്തിയ നടൻ സൂരാജ് വെഞ്ഞാറമൂടിനെതിരെ പരാതി നൽകി ഹിന്ദു ഐക്യവേദി. നടൻ ഹിന്ദു വിശ്വാസങ്ങളെയും ആചാരങ്ങളേയും വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി വെഞ്ഞാറമൂട്…

2 years ago

ഹിന്ദു ഐക്യവേദിയുടെ തലപ്പത്തേയ്ക്ക്, കണ്ണൂരില്‍ നിന്നൊരു തീപ്പൊരി നേതാവ്

ഹിന്ദു ഐക്യവേദിയുടെ തലപ്പത്തേയ്ക്ക്, കണ്ണൂരില്‍ നിന്നൊരു തീപ്പൊരി നേതാവ് | Hindu Aikya Vedi ഹിന്ദു ഐക്യവേദിയുടെ തലപ്പത്തേയ്ക്ക് കണ്ണൂരില്‍ നിന്നൊരു തീപ്പൊരി നേതാവ് കൂടി എത്തുന്നു.…

3 years ago

ഹിന്ദുഐക്യവേദിയുടെ സംസ്ഥാന പ്രസിഡന്റ് ആയി ശശികല ടീച്ചര്‍, വത്സന്‍ തില്ലങ്കേരി വര്‍ക്കിംഗ് പ്രസിഡന്റ് ആകും;പദ്മശ്രീ കുഞ്ഞോല്‍ അടക്കം മൂന്നുപേര്‍ രക്ഷാധികാരിമാര്‍

കോഴിക്കോട്: ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റായി കെ.പി. ശശികല ടീച്ചറെ തിരഞ്ഞെടുത്തു. വര്‍ക്കിങ് പ്രസിഡന്റായി വത്സന്‍ തില്ലങ്കേരിയേയും പദ്മശ്രീ എം.കെ. കുഞ്ഞോല്‍, കെ.എന്‍. രവീന്ദ്രനാഥ്, പി.കെ. ഭാസ്‌ക്കരന്‍ എന്നിവര്‍…

3 years ago

ഹിന്ദു ഐക്യവേദി തിരുവനന്തപുരം താലൂക്ക് ജനറൽ സെക്രട്ടറി , ജി. മധുസൂദനൻ നായർ അന്തരിച്ചു

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി തിരുവനന്തപുരം താലൂക്ക് ജനറൽ സെക്രട്ടറി ജി. മധുസൂദനൻ നായർ അന്തരിച്ചു. 54 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം ആറ്റിങ്ങലിനു സമീപത്തുണ്ടായ ഒരു വാഹനാപകടത്തിൽ സാരമായി…

3 years ago

കൂട്ടത്തോടെ തെരുവുനായകളെ വെടിവച്ച് കൊന്ന സംഭവം ഒതുക്കാൻ അണിയറയില്‍ ശ്രമം തകൃതി , സമഗ്ര അന്വേഷണം വേണമെന്ന് ഹിന്ദു ഐക്യവേദി

ഷൊർണൂർ: പാലക്കാട് ജില്ലയിലെ കുളപ്പുള്ളിയിൽ തെരുവുനായകളെ വെടിവച്ച് കൊന്ന സംഭവം ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നതായി ഹിന്ദു ഐക്യവേദി ആരോപിച്ചു. അഞ്ച് നായകളെയാണ് ഇക്കഴിഞ്ഞ 21ന് കുളപ്പുള്ളി, ആലിൻ‌ചുവട്…

5 years ago