#HOSPITAL

മരിച്ചവരുടെ പേരിൽ ആയുഷ്മാൻ ഫണ്ട്, കോടികൾ തട്ടിയെടുത്ത് കേരളത്തിലെ ആശുപത്രികൾ !

പാവപ്പെട്ട രോഗികളെ ചികിൽസിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ ആയുഷ്മാൻ ഭാരത്– പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയിൽ കേരളത്തിൽ വൻ തട്ടിപ്പ് നടന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മരിച്ചവരുടെ…

2 years ago

അവയവദാന തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥകളുടെ നടുക്കത്തിൽ മലയാളികൾ; ലേക്ഷോർ ആശുപത്രി ചർച്ചകളിൽ നിറയുമ്പോൾ അറിയാം ഇതിന് പിന്നിലെ പോരാളിയെപ്പറ്റി; ആരാണ് അവയവദാന മാഫിയയെ വിറപ്പിക്കുന്ന ഡോ. സദാനന്ദൻ ഗണപതി

അവയവദാന തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥകൾ പുറത്തുവന്നതിന്റെ നടുക്കത്തിലാണ് മലയാളികൾ. കൊച്ചി ലേക്ഷോർ ആശുപത്രിയിലെ അവയവദാന തട്ടിപ്പുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഉടുമ്പൻചോല സ്വദേശിയായ…

3 years ago

നവ്യ നായർ ആശുപത്രിയിൽ;താരത്തിനെ സന്ദർശിച്ച് നടി നിത്യ ദാസ്

നടി നവ്യ നായരെ ശാരീരിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടിയുടെ സുഹൃത്തും സിനിമ താരവുമായ നടി നിത്യ ദാസാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. നിത്യ…

3 years ago

വേതന വർധനവ് ആവശ്യപ്പെട്ട് തൃശൂർ മോഡൽ സമരം നടത്താൻ തിരുവനന്തപുരം സ്വകാര്യ മേഖലയിലെ നഴ്സുമാർ;ജൂൺ അഞ്ച് മുതൽ ഏഴ് വരെ സമ്പൂർണ്ണ പണിമുടക്ക്

തൃശൂർ മോഡൽ സമരവുമായി തിരുവനന്തപുരം സ്വകാര്യ മേഖലയിലെ നഴ്സുമാർ രംഗത്ത്. വേതന വർധനവ് ആവശ്യപ്പെട്ടാണ് തൃശൂർ മോഡൽ സമരവുമായി തിരുവനന്തപുരം സ്വകാര്യ മേഖലയിലെ നഴ്സുമാർ രംഗത്തെത്തിയിരിക്കുന്നത്. 72…

3 years ago

എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ യുവാവിന്റെ ആക്രമണം;പ്രതി പോലീസ് കസ്റ്റഡിയിൽ

എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ യുവാവിന്റെ ആക്രമണം. അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ എത്തിയ യുവാവാണ് ഡോക്ടറെ ആക്രമിച്ചത്. വട്ടേക്കുന്ന് സ്വദേശി ഡോയൽ ആണ് ഡോക്ടറെ…

3 years ago

ഉറപ്പ് പാലിക്കാതെ ആരോഗ്യവകുപ്പ്;വായില്‍ നിറയെ രോമവുമായി സ്റ്റീഫന്റെ ദുരിത ജീവിതം

വെള്ളറട: അധികൃതരുടെ അനാസ്ഥ മൂലം വായില്‍ നിറയെ രോമവുമായി വെള്ളറട സ്വദേശി സ്റ്റീഫൻ ജീവിക്കാൻ തുടങ്ങിയിട്ട് നാലു വർഷം. തിരുവനന്തപുരം ആര്‍.സി.സിയില്‍ നാലുവര്‍ഷം മുമ്പ് സ്റ്റീഫൻ ഒരു…

3 years ago

കിടത്തി ചികിത്സയ്ക്ക് സൗകര്യമൊരുക്കുന്നില്ല;കോഴിക്കോട് നാദാപുരം താലൂക്ക് ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തി ആരോഗ്യമന്ത്രി വീണ ജോർജ്

കോഴിക്കോട്: കോഴിക്കോട് നാദാപുരം താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണ ജോർജിന്റെ മിന്നൽ പരിശോധന. കിടത്തി ചികിത്സയ്ക്ക് സൗകര്യമൊരുക്കുന്നില്ലെന്ന് ആശുപത്രിയ്ക്കുനേരെ വ്യാപക പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്നായിരുന്നു മന്ത്രി…

3 years ago

അരിപ്പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ കയത്തിൽ അകപ്പെട്ടു;2 വിദ്യാർഥികൾ മുങ്ങിമരിച്ചു

തിരുവമ്പാടി:തിരുവമ്പാടിയിലെ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. തിരുവണ്ണൂര്‍ കൃഷ്ണനിവാസില്‍ അശ്വന്ത് കൃഷ്ണ, പാലാഴി പൂക്കോളത്ത് പറമ്പില്‍ അഭിനവ് എന്നിവരാണ് വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു…

3 years ago

ഇപ്പോള്‍ ബാലയാണ് എല്ലാം സഹിക്കുന്നത്; നമ്മുടെ സങ്കടം പറയാം എന്നേയുള്ളുവെന്ന് നടൻ റിയാസ് ഖാൻ

നടൻ ബാലയുടെ രോഗാവസ്ഥയെ കുറിച്ച് പ്രതികരിച്ച് കൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് നടൻ റിയാസ് ഖാൻ. ഒരാളുടെ ആരോഗ്യം സൂക്ഷിക്കേണ്ടത് അയാള്‍ തന്നെയാണ്. ഇപ്പോള്‍ ബാലയാണ് എല്ലാം സഹിക്കുന്നതെന്നും…

3 years ago