ICMR

ഇന്ത്യന്‍ വാക്സിനുകള്‍ക്ക് ഒമൈക്രോണിനെതിരെ ഫലപ്രദമോ ? ഐസിഎംആര്‍ മേധാവിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

ദില്ലി: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദത്തെക്കുറിച്ച് ആരും പരിഭ്രാന്തരാവേണ്ടതില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). കൊവിഡിന്റെ പുതിയ വകഭേദം ലോകരാജ്യങ്ങളില്‍ ആശങ്ക പടര്‍ത്തുകയും…

4 years ago

ഒന്നാം ഡോസ് കൊവാക്‌സിനും രണ്ടാം ഡോസ് കൊവിഷീല്‍ഡും എടുത്തവരില്‍ പ്രതിരോധ ശേഷി കൂടുതൽ; വാക്‌സിനുകളുടെ ഇടകലര്‍ന്നുള്ള ഉപയോഗം മികച്ച ഫലം നൽകുന്നുവെന്ന് ഐ.സി.എം.ആര്‍

ദില്ലി: കോവാക്‌സിന്‍- കോവിഷീല്‍ഡ് വാക്‌സിനുകളുടെ ഇടകലര്‍ന്നുള്ള ഉപയോഗം കൂടുതല്‍ ഫലപ്രദമെന്ന് ഐ.സി.എം.ആര്‍. രണ്ട് തവണയായി കോവാക്‌സിനും കൊവിഷീല്‍ഡും ഉപയോഗിച്ചവരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കി.…

4 years ago

രാജ്യത്ത്​ ജനസംഖ്യയുടെ മൂന്നില്‍ രണ്ടും കോവിഡ്​ ആന്‍റിബോഡി ആർജ്ജിച്ചു; പ്രതിരോധശേഷി കൈവരിച്ചവര്‍ കുറവ് കേരളത്തില്‍; കൂടുതല്‍ മധ്യപ്രദേശില്‍: കണക്കുകൾ പുറത്ത് വിട്ട് ഐസിഎംആര്‍

ദില്ലി: പ്രതിരോധ വാക്‌സിനേഷന്‍ മുഖേനയോ രോഗം വന്നത് മൂലമോ കൊവിഡിനെതിരേ പ്രതിരോധശേഷി കൈവരിച്ചവർ ഏറ്റവും കുറവ് കേരളത്തിൽ. ഐസിഎംആര്‍ സര്‍വേ റിപോര്‍ട്ട് പ്രകാരം കേരളത്തില്‍ 44.4 ശതമാനമാണ്…

4 years ago

കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാനത്തോടെ…. നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ട് ഐസിഎംആർ

ദില്ലി: കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാനത്തോടെ രാജ്യത്ത് പടർന്നുപിടിച്ചേക്കുമെന്ന് ഐസിഎംആർ. എന്നാൽ ഇതിന് രണ്ടാം തരംഗത്തേക്കാൾ ശക്തി കുറവായിരിക്കുമെന്നാണ് ഐസിഎംആർ പകർച്ചവ്യാധി പ്രതിരോധവിഭാഗം തലവൻ ഡോ.…

4 years ago

വീണ്ടും ആശ്വാസ വാർത്ത; കോവിഡ് മൂന്നാം തരംഗം ഉടനുണ്ടാകില്ല, കുട്ടികൾക്ക് വാക്‌സിൻ ഓഗസ്റ്റ് മുതൽ

ദില്ലി: രാജ്യത്ത് 12 വയസിനു മുകളിലുള്ള കുട്ടികൾക്ക് ഓഗസ്റ്റ് മുതൽ വാക്സിൻ നൽകുമെന്ന് ഐസിഎംആ‍ര്‍. മൂന്നാം തരംഗം രാജ്യത്ത് ഉടനുണ്ടാകാൻ സാധ്യതയില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നതെന്നും അതിനാൽ വാക്സിനേഷന്…

4 years ago

ഭാരത് കോവിഡ് വാക്സിൻ ഉടൻ: എലികളിലും മുയലുകളിലും വിജയം; മനുഷ്യരിൽ പരീക്ഷിക്കാൻ ഡിസിജിഐയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ഐസിഎംആർ

ദില്ലി: ഇന്ത്യ വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ ഡിസിജിഐയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ഐസിഎംആർ അറിയിച്ചു. എലികളിലും മുയലുകളിലും വാക്സിൻ പരീക്ഷണം വിജയകരമായിരുന്നു. അനുമതി ലഭിച്ചാലുടൻ…

5 years ago

രാജ്യത്തെ കോവിഡ് ബാധിതരുടെ പുതിയ കണക്കുകൾ പുറത്തു വിട്ട് ഐസിഎംആർ

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് 19 വ​ര്‍​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സാ​മ്ബി​ള്‍ പ​രി​ശോ​ധ​ന വ​ര്‍​ധി​പ്പി​ച്ച്‌ ഐ​സി​എം​ആ​ര്‍. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. 2,07,871 സാ​ന്പി​ളു​ക​ളാ​ണ്…

6 years ago

പ്രതിസന്ധികൾ നീണ്ടുനിൽക്കും?പഠനങ്ങൾ തുടരുന്നു

ദില്ലി:രാജ്യത്ത് വലിയ വിഭാഗം ജനങ്ങള്‍ക്ക് കോവിഡ് ബാധിക്കാനുളള സാധ്യതയുണ്ടെന്ന് ഐസിഎംആര്‍. കോവിഡ് പ്രതിസന്ധി മാസങ്ങളോളം നീണ്ടുനില്‍ക്കാമെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി നടത്തിയ സീറോ…

6 years ago

വീഴ്ച മറയ്ക്കാന്‍ പ്രവാസികളെ കരുവാക്കുന്നു; സര്‍ക്കാരിനെതിരേ വി. മുരളീധരന്‍

ദില്ലി: വീഴ്ച മറയ്ക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ പ്രവാസികളെ കരുവാക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സമൂഹവ്യാപനം കണ്ടെത്തുന്നതിനുള്ള ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കേരളം പാലിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളം കോവിഡ്…

6 years ago

രാജ്യത്ത് 25 ലക്ഷം കോവിഡ് സാമ്പിള്‍ പരിശോധനകള്‍ നടത്തിയെന്ന് കേന്ദ്രം

ദില്ലി: രാജ്യത്ത് 25 ലക്ഷം കോവിഡ് 19 സാമ്പിള്‍ പരിശോധിച്ചെന്ന് ഐസിഎംആര്‍. ബുധനാഴ്ച ഉച്ചയോടെയാണ് 25,36,156 പരിശോധനകള്‍ പൂര്‍ത്തിയാക്കിയതെന്നും ഐസിഎംആര്‍ അറിയിച്ചു. ചൊവ്വാഴ്ച 1,07,609 സാമ്പിളുകളാണ് പരിശോധിച്ചത്.…

6 years ago