imrankhan

പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെടുമെന്ന പേടിയിൽ ഇമ്രാൻ ഖാൻ; അവിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാതെ പാർട്ടി അംഗങ്ങൾ

ഇസ്ലാമാബാദ്: പ്രധാനമന്ത്രി കസേര നഷ്ടപ്പെടാതിരിക്കാൻ കഠിന പരിശ്രമം നടത്തി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പ്രധാനമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നയവുമായി ഇമ്രാൻ ഖാൻ…

2 years ago

ചൈന ഇസ്ലാമിക മൂല്യങ്ങൾ പിന്തുടരുന്ന രാജ്യമാണ്: മുസ്ലീങ്ങൾക്കെതിരെ കടുത്തപീഡനം അഴിച്ചുവിടുമ്പോഴും ചൈനയെ പുകഴ്ത്തി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: ചൈനയിൽ ഉയിഗുരിൽ മുസ്ലീങ്ങളെ ക്രൂരമായി അടിച്ചമർത്തുമ്പോഴും ചൈനയെ പ്രശംസിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി. ചൈന ഇസ്ലാമിക മൂല്യങ്ങൾ പിന്തുടരുന്ന രാജ്യമാണ് ഇക്കാര്യത്തില്‍ അവരെ…

2 years ago

ഇമ്രാൻ ഖാനെതിരായ അവിശ്വാസപ്രമേയം ഇന്ന് പരിഗണിക്കില്ല: തിങ്കളാഴ്ച വ​രെ അസംബ്ലി നിർത്തിവെച്ചു

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രസിഡന്റ് ഇമ്രാൻ ഖാനെതിരായ അവിശ്വാസപ്രമേയം ഇന്ന് പരിഗണിക്കില്ല. അവിശ്വാസപ്രമേയം പരിഗണനക്കെടുക്കാതെ പാകിസ്താന്‍ ദേശീയ അസംബ്ലി തിങ്കളാഴ്ച വരെ ഉണ്ടാകില്ല. ഇനി തിങ്കളാഴ്ച നാല് മണിക്ക്…

2 years ago

ഒരു കാരണവശാലും രാജി വയ്ക്കില്ലെന്ന് ഇമ്രാൻ ഖാൻ; ഉടൻ അധികാരമൊഴിഞ്ഞേ മതിയാകുവെന്ന് സൈനിക മേധാവി

ഇസ്ലാമാബാദ്: ഇമ്രാൻ ഖാൻ തന്റെ (Imran Khan )പദവി നിലനിർത്താനായി നെട്ടോട്ടമോടുകയാണ്. കൂടെയുണ്ടായിരുന്ന സഖ്യകക്ഷികൾ പോലും ഇമ്രാനെ കൈവിട്ട അവസ്ഥയിലാണ്. ഇപ്പോഴിതാ പ്രധാനമന്ത്രി പദത്തിൽ നിന്നും താൻ…

2 years ago

ഇമ്രാൻ ഖാന്റെ റഷ്യൻ സന്ദർശനത്തിൽ വിവാദം കെട്ടടങ്ങുന്നില്ല; പാക് പ്രധാനമന്ത്രി ജോക്കറെന്ന് വിമർശനം

മോസ്‌കോ: ഇമ്രാൻ ഖാന്റെ റഷ്യൻ സന്ദർശനത്തിൽ വിവാദം കെട്ടടങ്ങുന്നില്ല(Imran Khan used as Joker in Putins operation against Ukraine). ബുദ്ധിയുള്ള രാഷ്‌ട്രീയ നേതാക്കൾ യുദ്ധം…

2 years ago

ഇമ്രാൻ മോദിയെ പുകഴ്ത്തിയത് ഇതിനുവേണ്ടി… ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

ഇമ്രാൻ മോദിയെ പുകഴ്ത്തിയത് ഇതിനുവേണ്ടി... ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് | IMRAN KHAN പാകിസ്ഥാനിൽ ഇമ്രാൻ ഖാന്റെ അടിത്തറ ഇളകുന്നു. അവസാന പിടിവള്ളിയായ സൈന്യവും ഇമ്രാനെ കൈവിട്ടതായാണ് റിപ്പോർട്ട്.…

2 years ago

ഇമ്രാൻ ഖാന്റെ അടിത്തറ ഇളകുന്നു; സൈന്യവും കൈവിട്ടു; അവസാന അടവുകള്‍ പയറ്റാൻ പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഇമ്രാൻ ഖാന്റെ അടിത്തറ ഇളകുന്നു(Imran Khan In Trouble). അവസാന പിടിവള്ളിയായ സൈന്യവും ഇമ്രാനെ കൈവിട്ടതായാണ് റിപ്പോർട്ട്. ഇപ്പോഴിതാ അധികാരം നിലനിർത്തുന്നത്തിനായി പാക് സുപ്രീംകോടതിയെ…

2 years ago

ഇമ്രാന്റെ പതനം ആസന്നം? കസേര ഉറപ്പിക്കാന്‍ നെട്ടോട്ടമോടി പാക് പ്രധാനമന്ത്രി

കറാച്ചി: പ്രധാനമന്ത്രി കസേര ഉറപ്പിക്കാന്‍ നെട്ടോട്ടമോടി ഇമ്രാൻ ഖാൻ(Imran Khan). ഒന്നുകിൽ അവിശ്വാസത്തെ നേരിട്ട് പരാജയം ഏറ്റുവാങ്ങുക, അല്ലെങ്കില്‍ അതിന് നിൽക്കാതെ രാജിവെച്ചൊഴിയുക എന്നീ രണ്ട് വഴികളേയുള്ളു…

2 years ago

”ഇന്ത്യയെ ഞാൻ നമിക്കുന്നു”; ഭാരതത്തെ പ്രശംസിച്ച് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: ഭാരതത്തെ പ്രശംസിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ(Imran Khan Praises Indias Diplomatic Relation With World Countries). ഇന്ത്യയെ ഞാൻ നമിക്കുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു…

2 years ago

ഇമ്രാൻഖാന്റെ അവസ്ഥയിൽ പരിതപിച്ച് കേരളം സുഡാപ്പികൾ | IMRAN KHAN

ഇമ്രാൻഖാന്റെ അവസ്ഥയിൽ പരിതപിച്ച് കേരളം സുഡാപ്പികൾ | IMRAN KHAN എന്നെപ്പോലെ ഒരു ഗതികെട്ടവൻ ലോകത്ത് വേറെ കാണുമോ എന്ന് ഇമ്രാൻ ഖാൻ | PAKISTAN

2 years ago