ഇസ്ലാമാബാദ്: ചൈനയിൽ ഉയിഗുരിൽ മുസ്ലീങ്ങളെ ക്രൂരമായി അടിച്ചമർത്തുമ്പോഴും ചൈനയെ പ്രശംസിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി. ചൈന ഇസ്ലാമിക മൂല്യങ്ങൾ പിന്തുടരുന്ന രാജ്യമാണ് ഇക്കാര്യത്തില്‍ അവരെ താൻ പ്രശംസിക്കുന്നുവെന്നും ഇസ്ലാമാബാദില്‍ നടന്ന പൊതുറാലിയിൽ ഇമ്രാൻ ഖാൻ പറഞ്ഞു.
ഇസ്ലാം ഇതര രാജ്യങ്ങങ്ങളായ പടിഞ്ഞാറന്‍ യൂറോപ്പും സ്‌കാന്‍ഡിനേവിയയും ജനങ്ങളെ മാനിച്ചുകൊണ്ടുത്തന്നെ മതത്തിന്റെ പിൻബലമില്ലാതെ തന്നെ ഇസ്ലാമിന്റെ തത്വങ്ങള്‍ പാലിക്കുന്നവരാണെന്നും ഇമ്രാന്‍ കൂട്ടിച്ചേർത്തു. യഥാർത്ഥ ‘റിയാസത്ത് ഇ മദീന’ എന്താണെന്ന് അറിയാൻ ഇന്ത്യയിലെ മുസ്ലീങ്ങളും ആഗ്രഹിച്ചിരുന്നതിനാൽ, ഇന്ത്യയിലെ മുസ്ലീങ്ങളും പാകിസ്താന്‍ രൂപം കൊള്ളുന്നതിന് വോട്ട് ചെയ്തു എന്നും ഇമ്രാൻ പറഞ്ഞു.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…