india gov

വീണ്ടും ചൈനീസ് ആപ്പുകൾക്ക് നിരോധനം; 43 ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്ര സർക്കാർ

ദില്ലി: സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കേന്ദ്രസർക്കാർ വീണ്ടും ചൈനീസ് ആപ്പുകൾ നിരോധിച്ചു. 43 ആപ്ലിക്കേഷനുകളാണ് പുതുതായി നിരോധിക്കപ്പെട്ടത്. ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമാണ് നടപടി.…

4 years ago

നുഴഞ്ഞുകയറ്റ ശ്രമങ്ങളെ ശക്തമായി ചെറുക്കും: ഉത്സവകാലം ആക്രമണത്തിന് തെരഞ്ഞെടുത്തത് കരുതിക്കൂട്ടി; പാക് ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ, ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം

കശ്‍മീര്‍: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിലെ പാകിസ്ഥാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. പാക് ഹൈക്കമ്മീഷനിലെ ഉന്നത ഉദ്യോസ്ഥനെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി. ഉത്സവകാലം ആക്രമണത്തിന് തെരഞ്ഞെടുത്തത്…

4 years ago

നോട്ട് നിരോധനത്തിന് ഇന്ന് നാലാണ്ട്; പുത്തൻ സുരക്ഷാ സവിശേഷതകള്‍ പരീക്ഷിച്ച് കേന്ദ്രം, ചലിക്കുന്ന ചിത്രങ്ങളുള്ള സുരക്ഷാ ത്രെഡ് ആയിരിക്കും നോട്ടുകളിലെ പുതിയ സുരക്ഷാ സവിശേഷത

ദില്ലി: നോട്ട് നിരോധനത്തിന് ഇന്ന് നാലാണ്ട് തികയുമ്പോഴും പ്രതിസന്ധി മാറാതെ നോട്ട് അച്ചടി മേഖല. സെക്യൂരിറ്റി ത്രെഡ് ഉള്‍പ്പെടെയുള്ള സുരക്ഷാ സവിശേഷതകള്‍ പുതുക്കുന്നതിലെ കാലതാമസവും ഇവ ഏര്‍പ്പെടുത്തേണ്ടി…

4 years ago

കേ​ന്ദ്ര​ മ​ന്ത്രി​സ​ഭ​യി​ൽ പുന​സം​ഘ​ട​ന ഉ​ണ്ടാ​വു​മെ​ന്ന് സൂ​ച​ന​ക​ൾ; പുതുമുഖങ്ങൾ ഇ​ടം പി​ടി​ക്കാനും സാധ്യത

ദില്ലി: കേ​ന്ദ്ര​ മ​ന്ത്രി​സ​ഭ​യി​ൽ പു​ന​സം​ഘ​ട​ന ഉ​ണ്ടാ​വു​മെ​ന്ന് സൂ​ച​ന​ക​ൾ. ബിജെ പി സം​ഘ​ട​നാ​ അഴിച്ചുപണിയിൽ പു​റ​ത്താ​യ പ​ല നേ​താ​ക്ക​ളും മ​ന്ത്രി​സ​ഭ​യി​ൽ ഇ​ടം പി​ടി​ക്കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ഘ​ട​ക​ക​ക്ഷി​ക​ളി​ൽ​നി​ന്ന് ആ​രെ​യെ​ങ്കി​ലും മ​ന്ത്രി​സ​ഭ​യി​ൽ…

4 years ago

അതിര്‍ത്തി സംഘര്‍ഷം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി ചര്‍ച്ചക്ക് സമയം ആവശ്യപ്പെട്ട് ചൈന

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ ഗുരുതരമായി തുടരുന്നതിനിടെ വിഷയം ചര്‍ച്ച ചെയ്യാന്‍ സമയം ആവശ്യപ്പെട്ട് ചൈന. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെ മന്ത്രിതല…

4 years ago

ദേശീയ റിക്രൂട്ട്മെൻറ് എജൻസിക്ക് അംഗീകാരം. കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്കായി ഇനി പൊതു യോഗ്യതാ പരീക്ഷ

ദില്ലി: കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്ക് പൊതു യോഗ്യതാ പരീക്ഷ നടത്താൻ തീരുമാനം. ഇതിനായി ദേശീയ റിക്രൂട്ട്മെൻറ് എജൻസിയുണ്ടാക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നടപടികള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…

4 years ago

പരിശോധന നിരക്ക് കുറയുന്നു. അഞ്ച് സംസ്ഥാനങ്ങളോട് കൊവിഡ് പരിശോധന വര്‍ദ്ധിപ്പിക്കാൻ നിർദേശിച്ച് പ്രധാനമന്ത്രി.

ദില്ലി: കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഗുജാറാത്ത് ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളോട് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി…

4 years ago