IndiaLockdown

തൊഴിലാളികളെ 15 ദിവസത്തിനകം നാട്ടിലെത്തിക്കണം -സുപ്രീംകോടതി

ദില്ലി: ലോക്ക്ഡൗണില്‍ കുടുങ്ങികിടക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെ കണ്ടെത്തി 15 ദിവസത്തിനകം സ്വന്തം നാട്ടിലെത്തിക്കണമെന്ന് സുപ്രീംകോടതി. തൊഴിലാളികള്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം ശ്രമിക് ട്രെയിനുകള്‍ ഏര്‍പ്പെടുത്തണം. ലോക്ഡൗണ്‍ ലംഘനത്തിന്…

4 years ago

രാജ്യത്ത് രോഗികള്‍ 2,60,000 കടന്നു,മരണം 7,766

ദില്ലി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,60,000 കടന്നു. 2,66,598 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 9,987 പേര്‍ക്ക് രോഗം ബാധിക്കുകയും 266…

4 years ago

ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 2.57 ലക്ഷം; മരണം 7,000 കടന്നു

ദില്ലി: ഇന്ത്യയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തിനു മുകളില്‍ തുടരുന്നു. 24 മണിക്കൂറിനിടെ 10,884 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം…

4 years ago

ജാഗ്രത വേണം; അടുത്ത മൂന്ന് മാസങ്ങൾ നിർണ്ണായകം

തിരുവനന്തപുരം: സംസ്ഥാനത്ത് 3 മാസത്തിനുള്ളില്‍ കോവിഡ് ബാധിതരുടെ എണ്ണവും മരണവും വലിയതോതില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. 100 ദിവസത്തിനുള്ളില്‍ സംഭവിക്കാവുന്ന ഗുരുതര സാഹചര്യം ആരോഗ്യവകുപ്പ് മേധാവികള്‍…

4 years ago

ഇന്ത്യയിലെ കോവിഡ് വ്യാപനം സെപ്റ്റംബര്‍ മധ്യത്തോടെ അവസാനിക്കുമെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് രോഗവ്യാപനം സെപ്റ്റംബര്‍ മധ്യത്തോടെ അവസാനിക്കുമെന്ന് വിദഗ്ധരുടെ അഭിപ്രായം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. അനില്‍ കുമാര്‍, ഡെപ്യൂട്ടി അസിസ്റ്റന്റ്…

4 years ago

ആശങ്കയില്‍ കേരളം: ഇന്ന് 108 പേര്‍ക്ക് കോവിഡ്, ഇന്ന് 50 പേര്‍ രോഗമുക്തി; 10 പുതിയ ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍…

4 years ago

കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 9851 പോസിറ്റീവ് കേസുകളും 273 മരണവും

ദില്ലി: കൊവിഡ് പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും രാജ്യത്ത് ഒരു ദിവസത്തെ റെക്കോര്‍ഡ് വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 9851 പോസിറ്റീവ് കേസുകളും 273 മരണവുമാണ് റിപ്പോര്‍ട്ട്…

4 years ago

കോവിഡ് രോഗികളുടെ എണ്ണം കൃത്യം എത്രയാണ്? സർക്കാർ കണക്കും ലാബ് റിപ്പോർട്ടും തമ്മിൽ പൊരുത്തക്കേട്

തിരുവനന്തപുരം കോവിഡ് രോഗികളെക്കുറിച്ചുള്ള ലാബ് റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാരിന്റെ കണക്കുമായി പൊരുത്തപ്പെടുന്നില്ലെന്നു രേഖകള്‍. സംസ്ഥാനത്താകെ കണക്കുകള്‍ മാറ്റിമറിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണു തിരുവനന്തപുരം ജില്ലയിലെ 2 ദിവസത്തെ രേഖ…

4 years ago

ഇന്ത്യയിലെ പ്രതിദിന രോഗബാധ എണ്ണായിരം കടന്നു; ലോക്ക്ഡൗണ്‍ നീട്ടി സംസ്ഥാനങ്ങള്‍

ദില്ലി: ലോക്ക്ഡൗണ്‍ നാലാംഘട്ടം ഇന്നവസാനിക്കുമ്പോള്‍ രാജ്യത്തെ പ്രതിദിന രോഗബാധ നിരക്ക് എണ്ണായിരം പിന്നിട്ടു. രാജ്യവ്യാപക ലോക്ക്ഡൗണിന് കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും പല സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ ജൂണ്‍ 30…

4 years ago

തീവണ്ടികൾ ഓട്ടം തുടങ്ങുന്നു; നിരവധി സ്റ്റോപ്പുകൾ ഒഴിവാക്കി

തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് ദീര്‍ഘദൂര തീവണ്ടികള്‍ ഓടിത്തുടങ്ങുകയാണ്. തീവണ്ടികളുടെ സമയവിവരപ്പട്ടിക റെയില്‍വേ പുറത്തുവിട്ടു. നേരത്തേ ജനശതാബ്ദി ഉള്‍പ്പടെയുള്ള തീവണ്ടികള്‍ നാളെ മുതല്‍ ഓടിത്തുടങ്ങുമെന്ന് അറിയിപ്പുണ്ടായിരുന്നതാണ്. എന്നാല്‍…

4 years ago