IndiaLockdown

നേത്രാവതി എക്‌സ്പ്രസില്‍ മുംബൈയിലെത്തിയ മലയാളിക്ക് കൊവിഡ്

തിരുവന്തപുരം: ജൂണ്‍ 12ന് തിരുവനന്തപുരത്തു നിന്ന് തിരിച്ച് 13ന് മുംബൈയിലെത്തിയ നേത്രാവതി എക്‌സ് പ്രസില്‍ യാത്രചെയ്ത ഒരു മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എസ് 8 കോച്ചിലാണ് ഇയാള്‍…

4 years ago

ദില്ലിയിലെ കോവിഡ് വ്യാപനം : അടിയന്തര യോഗം ഇന്ന്

ദില്ലി : തലസ്ഥാനത്ത് കോവിഡ് രോഗബാധ തീവ്രഗതിയില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍, പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. രോഗബാധ നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ ആലോചിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍,…

4 years ago

ഉദയംപേരൂരില്‍ വിദ്യാര്‍ഥിക്ക് ക്വാറന്റൈന്‍ നിഷേധിച്ച സംഭവം: സബ് കലക്ടര്‍ അന്വേഷിക്കും

ഉദയംപേരൂരില്‍ വിദ്യാര്‍ഥിക്ക് ക്വാറന്റൈന്‍ നിഷേധിച്ചത് സബ് കലക്ടര്‍ അന്വേഷിക്കും. പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം തേടാന്‍ ജില്ല കലക്ടറുടെ നിര്‍ദേശം നല്‍കി. മുന്‍കൂര്‍ അനുവാദം വാങ്ങിയെത്തിയ വിദ്യാര്‍ഥിക്ക് ക്വാറന്റൈന്‍…

4 years ago

കൊല്‍ക്കത്തയില്‍ ഒരു പൊലീസുകാരനു കൂടി കൊവിഡ് മരണം

കൊല്‍ക്കത്ത: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കൊല്‍ക്കത്ത പൊലീസിലെ ഒരു ഉദ്യോഗസ്ഥന്‍ കൂടി മരിച്ചു. ഇതോടെ കൊല്‍ക്കത്ത പൊലീസില്‍ കോവിഡ് മരണം രണ്ടായതായി ആരോഗ്യവകുപ്പ് അറിയിച്ചു ട്രാഫിക് കോണ്‍സ്റ്റബിള്‍…

4 years ago

പിടിവിടാതെ കൊവിഡ് ; രാജ്യത്ത് രോഗികള്‍ മൂന്നുലക്ഷംകടന്നു, 24 മണിക്കൂറിനിടെ 300 ലേറെ മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്നു. കൊവിഡ് കേസുകള്‍ മൂന്ന് ലക്ഷം കടന്നു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,08,993 ആയി. തുടര്‍ച്ചയായ മൂന്നാം ദിവസവും റിപ്പോര്‍ട്ട് ചെയ്ത…

4 years ago

കോവിഡ് നിരക്ക് കുതിച്ചുയരുമ്പോള്‍,അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര മുന്നറിയിപ്പ്; ഇവിടങ്ങളില്‍ ആശങ്ക കനക്കുന്നു…

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 10,956 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരു ദിവസത്തിനുള്ളില്‍ പതിനായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 396 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്.…

4 years ago

കോവിഡ് ഇന്ത്യയില്‍ കുതിച്ചുയരുന്നു…ലോക രാജ്യങ്ങളുടെ പട്ടികയില്‍ നാലാമത്…

കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക്. കേസുകളുടെ എണ്ണത്തില്‍ ഇന്ന് യുകെയെ മറികടന്നേക്കും. രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ കൂടുതല്‍ റെയില്‍വേ ഐസൊലേഷന്‍ കോച്ചുകള്‍…

4 years ago

ആദ്യം രക്ഷപ്പെടാൻ ശ്രമം,ഇപ്പോൾ ആത്മഹത്യ…തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കോവിഡ് ഐസൊലേഷൻ വാർഡിൽ സംഭവിക്കുന്നത് ഗുരുതര സുരക്ഷാ പ്രശ്നങ്ങൾ…

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ചികിത്സയിലിരിക്കെ കടന്നു കളഞ്ഞ കൊവിഡ് രോഗി തൂങ്ങിമരിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ച നെടുമങ്ങാട് ആനാട് സ്വദേശിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഡീലക്‌സ് പേ വാര്‍ഡില്‍…

4 years ago

സ്ഥിതി ഗുരുതരം: 24 മണിക്കൂറിൽ രോഗികൾ പതിനായിരത്തോളം; മരണം 7, 745

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 9985 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 2,76,583 ആയി. 24 മണിക്കൂറിനിടെ 279 പേരാണ് കൊവിഡ്…

4 years ago

ക്വാറന്റൈന്‍ സെന്ററില്‍ നിന്ന് റിമാന്‍ഡ് പ്രതികള്‍ ചാടിപ്പോയി

കണ്ണൂര്‍: കൊവിഡ് ക്വാറന്റൈന്‍ സെന്ററില്‍ നിന്ന് രണ്ട് റിമാന്‍ഡ് പ്രതികള്‍ തടവ് ചാടി. പോക്‌സോ കേസില്‍ പ്രതിയായ മണിക്കുട്ടന്‍, കവര്‍ച്ചക്കേസില്‍ പ്രതിയായ റംസാന്‍ എന്നിവരാണ് തടവ് ചാടിയത്.…

4 years ago