indian actor

ദീപാവലിക്ക് അണ്ണാത്തെ റെഡി: രജനിയുടെ ചിത്രം തിയേറ്ററിൽ തന്നെ ; ആവേശത്തോടെ ആരാധകർ

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രജനീകാന്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന 'അണ്ണാത്തെ'യുടെ റിലീസ് തീയതിയില്‍ മാറ്റമില്ല. ആദ്യം നവംബർ നാലിന് ചിത്രം തിയറ്ററിൽ എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്.…

5 years ago