indian army

ഭീകരവാദത്തോട് യാതൊരു തരത്തിലുള്ള വിട്ടുവീഴ്ച്ചയും പാടില്ല; പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട ധീരജവാന്മാരുടെ കുടുംബങ്ങള്‍ക്ക് അനുശോചനമറിയിച്ച് ഖത്തര്‍

കശ്മീമിരിലെ പുല്‍വാമയില്‍ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഖത്തര്‍. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി, ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര…

5 years ago

നാടിന്റെ വീരപുത്രന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; ഹവില്‍ദാര്‍ വസന്തകുമാറിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു

കല്‍പ്പറ്റ: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വിവി വസന്തകുമാറിന്റെ ഭൗതിക ശരീരം കുടുംബ ശ്മശാനത്തില്‍ സംസ്‌കരിച്ചു. വീട്ടിലും സ്‌കൂളിലും പൊതുദര്‍ശനത്തിന് വച്ച…

5 years ago

തിരിച്ചടി നല്‍കാന്‍ സമയമായിരിക്കുന്നു; അമേരിക്കയും ഇസ്രയേലും നടത്തുന്ന രീതിയിലുള്ള തിരിച്ചടിയാണ് നല്‍കേണ്ടത്; ഭീകരാക്രമണത്തെ രൂക്ഷഭാഷയില്‍ അപലപിച്ച്‌ ഒളിമ്പിക് മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്ത്

ദില്ലി; പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ രൂക്ഷഭാഷയില്‍ അപലപിച്ച്‌ ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്ത്. ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കണമെന്നും താരം പറഞ്ഞു. 'തിരിച്ചടി നല്‍കാന്‍ സമയമായിരിക്കുന്നു.…

5 years ago

കശ്മീര്‍ ഭീകരാക്രമണം: പാകിസ്ഥാനെതിരെ ആഞ്ഞടിച്ച്‌ ജമ്മു കശ്മീര്‍ ഗവര്‍ണര്‍; ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന പാകിസ്ഥാന്‍ വാദം അസംബന്ധമെന്ന് സത്യപാല്‍ മാലിക്ക്

ജമ്മു കശ്മീര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച്‌ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന പാകിസ്ഥാന്‍ വാദം അസംബന്ധമാണ്. ആക്രമണം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്…

5 years ago

സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ൽ; സ്ഥ​ല​ത്ത് കൂടുതല്‍ സൈനികരെ വിന്യസിച്ചു

ജ​മ്മു: ജ​മ്മു കശ്മീ​രി​ലെ ബു​ദ്ഗാം ജി​ല്ല​യി​ല്‍ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ ഗോ​പാ​ല്‍​പോ​ര മേ​ഖ​ല​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. സ്ഥ​ല​ത്ത് ഇ​പ്പോ​ഴും ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണ്. കൂടുതല്‍ സൈനികര്‍…

5 years ago

മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടല്‍,​ ഇന്ത്യന്‍​ സൈന്യം 5 ഭീകരരെ വധിച്ചു

ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ കുല്‍ഗാമില്‍ ഇന്ത്യന്‍ സുരക്ഷാ സേന അഞ്ച് ഭീകരരെ വധിച്ചു. മണിക്കൂറുകളോളം നീണ്ടുനിന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടലിനൊടുവില്‍ ഭീകരരുടെ ആയുധ ശേഖരം സൈന്യം…

5 years ago

അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ : സൈന്യം ഒരു തീവ്രവാദിയെ വധിച്ചു

ശ്രീ​ന​ഗ​ര്‍: ​ജമ്മുകശ്മീരിലെ പു​ല്‍​വാ​മ​യി​ല്‍ ഉണ്ടായ ഏറ്റുമുട്ടലിൽ സു​ര​ക്ഷാസേ​ന ഒ​രു തീ​വ്ര​വാ​ദി​യെ വ​ധി​ച്ചു. ഇന്ന് വൈ​കു​ന്നേ​രം പു​ല്‍​വാ​മ​യി​ലെ ച​ക്കൂ​ര​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സും സൈന്യവും സംയുക്തമായി ന​ട​ത്തി​യ…

5 years ago