indian army

കരസേനയുടെ മുപ്പതാമത്തെ മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി !ചുമതലയേറ്റെടുത്തത് മുൻ മേധാവി ജനറൽ മനോജ് പാണ്ഡെയുടെ കാലാവധി ഇന്ന് പൂർത്തിയാകാനിരിക്കെ

ദില്ലി: കരസേനയുടെ മുപ്പതാമത്തെ മേധാവിയായി ചുമതലയേറ്റെടുത്ത് ജനറൽ ഉപേന്ദ്ര ദ്വിവേദി . ദില്ലിയിലെ കരസേന ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അദ്ദേഹം ചുമതലയേറ്റെടുത്ത്. ജനറൽ മനോജ് പാണ്ഡെയുടെ 26…

2 years ago

പ്രളയത്തിൽ ഒറ്റപ്പെട്ട ഗ്രാമങ്ങളിൽ തുണയായി സൈന്യം! 48 മണിക്കൂറിൽ നദിക്ക് കുറുകെ പാലവും രക്ഷാസംവിധാനവും ഒരുക്കി ഇന്ത്യൻ ആർമി!!

ഗാംഗ്‌ടോക്ക്: കനത്ത മഴയിലും വെളളപ്പൊക്കത്തിലും വലയുന്ന ഗ്രാമങ്ങളിൽ തുണയായി സൈന്യം. നദികളിൽ വെളളം ഉയർന്നതിനെ തുടർന്ന് ഒറ്റപ്പെട്ട വടക്കൻ സിക്കിമിലെ അതിർത്തിഗ്രാമങ്ങളിൽ താൽക്കാലിക പാലവും രക്ഷാസംവിധാനവും ഒരുക്കിയാണ്…

2 years ago

ഭാരതത്തിലെ ഗതാഗത സംവിധാനങ്ങള്‍ മലിനീകരണ മുക്തമാക്കുകയെന്ന വലിയ ലക്ഷ്യത്തിൽ കൈകോർത്ത് ഇന്ത്യൻ സൈന്യവും! ഹൈഡ്രജൻ ഫ്യുവൽസെൽ ഉപയോഗിക്കാൻ കരസേന ; ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡുമായി കരാറിൽ ഒപ്പിട്ടു

ഭാരതത്തിലെ ഗതാഗത സംവിധാനങ്ങള്‍ മലിനീകരണ മുക്തമാക്കുകയെന്ന ലക്ഷ്യത്തിന് പിന്തുണയുമായി ഇന്ത്യൻ കരസേനയും. ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ഇന്ധനമായി ഉപയോഗിക്കുന്ന പ്രവർത്തിക്കുന്ന ബസ് ഉപയോഗിച്ചാണ് ഈ വലിയ ലക്ഷ്യത്തിൽ…

2 years ago

“ധീര സൈനികരുടെ സേവനത്തിലും ധൈര്യത്തിലും ദുരന്ത സമയങ്ങളില്‍ അവര്‍ നല്‍കിയ സഹായങ്ങളിലും എന്നും അഭിമാനം !” കരസേനാ ദിനത്തിൽ ഇന്ത്യൻ സൈന്യത്തിന് ഹൃദയസ്പർശിയായ കുറിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

കരസേനാ ദിനത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ സൈനികര്‍ക്കും , അവരുടെ കുടുംബാഗങ്ങള്‍ക്കും കരസേനാ ദിനത്തില്‍ തന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും…

2 years ago

കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; മൂന്ന് ലഷ്‌കർ ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുംഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ലഷ്‌കർ-ഇ-ത്വയ്ബാ ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. കുൽഗാമിലെ ഡിഎച്ച് പോറ ഏരിയയിലുള്ള സാമ്‌നോ പോക്കറ്റിലാണ്…

2 years ago

ശത്രുവിനെ നേരിടുന്നതിൽ അസാമാന്യ കഴിവ്! കരുത്ത് പകരാൻ ‘അപ്പാച്ചെ ഹെലികോപ്റ്ററുകൾ’ എത്തുന്നു; വരുന്ന വർഷം വിന്യസിക്കുമെന്ന് സൈന്യം

ദില്ലി: ശത്രുവിനെ നേരിടുന്നതിൽ കരുത്ത് പകരാൻ അപ്പാച്ചെ ഹെലികോപ്റ്ററുകളെ വിന്യസിക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം. നവീകരണത്തിന്റെ ഭാഗമായാണ് വിവിധ മേഖലകളിൽ കരുത്തുകാട്ടാൻ കഴിവുള്ള ആറ് ഹെവി-ഡ്യൂട്ടി അറ്റാക് ഹെലികോപ്റ്ററുകളെ…

2 years ago

ജമ്മു കശ്‍മീരിലെ മച്ചിൽ സെക്‌ടറിൽ ഏറ്റുമുട്ടൽ; ലഷ്‌കർ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം; അഞ്ച് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്‍മീരിലെ കുപ്‌വാര ജില്ലയിലെ മച്ചിൽ സെക്‌ടറിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് അഞ്ച് ലഷ്‌കര്‍ ഭീകരരെ ഇന്ത്യൻ സൈന്യംവധിച്ചു. ജമ്മു കശ്മീർ പോലീസും സൈന്യവും സംയുക്തമായി…

2 years ago

‘രാജ്യത്ത് സമാധാനവും സ്ഥിരതയും നിലനിർത്തുന്നത് സൈന്യത്തിന്റെ മികച്ച പ്രവർത്തനങ്ങൾ, അപ്രതീക്ഷിതമായ എല്ലാ സാഹചര്യങ്ങളെയും മുന്നിൽ കണ്ട് എപ്പോഴും സജ്ജരായിരിക്കണം’; ഇന്ത്യൻ ആർമിയെ അഭിനന്ദിച്ച് രാജ്നാഥ് സിംഗ്

ദില്ലി: ഇന്ത്യൻ സൈന്യത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അപ്രതീക്ഷിതമായ എല്ലാ സാഹചര്യങ്ങളെയും മുന്നിൽ കണ്ട് സൈന്യം എപ്പോഴും സജ്ജരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ…

2 years ago

സ്വാതന്ത്ര്യ ദിനത്തിൽ അക്രമം അഴിച്ചു വിടാനുള്ള തീവ്രവാദികളുടെ പദ്ധതി തച്ച് തകർത്ത് ഇന്ത്യൻ സൈന്യം ! തെരച്ചിലിൽ പിടിച്ചെടുത്തത് വൻ ആയുധ ശേഖരം; ആയുധങ്ങളുടെ പ്രഭവ കേന്ദ്രം പാകിസ്ഥാൻ !

പാക് അധിനിവേശ കശ്മീരിൽ സജീവമായ തീവ്രവാദ സംഘടനകൾ സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ മണ്ണിലേക്ക് നുഴഞ്ഞുകയറാൻ നടത്തിയ ശ്രമം കുപ്‌വാര ജില്ലയിലെ മച്ചിൽ സെക്ടറിലെ നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈനികർ…

2 years ago