indian army

കരസേനയുടെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി; നവംബർ 17 മുതൽ 29 വരെ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ

തിരുവനന്തപുരം:കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്കായുള്ള അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി നവംബർ 17 മുതൽ 25 വരെ കൊല്ലത്തെ ലാൽ ബഹദൂർ ശാസ്ത്രി…

2 years ago

പുതിയ പദ്ധതിക്ക് അംഗീകാരം നൽകി ഇന്ത്യൻ സൈന്യം;ഡ്രോൺ കിൽ സിസ്റ്റം ഉൾപ്പെടെ 5 മേക്ക് പദ്ധതികൾ

ഡ്രോൺ കിൽ സിസ്റ്റം ഉൾപ്പെടെ 5 മേക്ക് പദ്ധതികൾക്ക് ഇന്ത്യൻ സൈന്യം അംഗീകാരം നൽകി.ഡ്രോൺ കിൽ സംവിധാനവും കാലാൾപ്പട പരിശീലന ആയുധ സിമുലേറ്ററും ഉൾപ്പെടെ അഞ്ച് മേക്ക്…

2 years ago

കശ്മീരിൽ നിയന്ത്രണരേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റശ്രമം തടഞ്ഞ് സേന;ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗർ :ഇന്ന് രാവിലെ പത്തുമണിയോടെയാണ് പൂഞ്ച് സെക്ടറിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയത്. പീർപഞ്ചൽ താഴ്‌വരയിൽ ഭീകരരുടെ സാന്നിധ്യം ആദ്യം സൈന്യം സ്ഥിരീകരിക്കുകയും പിന്നീട് ഭീകരർ സൈന്യത്തിനുനേരെ…

2 years ago

കശ്‍മീരിൽ മലയാളി സൈനികൻ സ്വയം വെടിയുതിർത്ത് മരിച്ചു

ആലപ്പുഴ∙ ജമ്മു കശ്‍മീരിൽ മലയാളി സൈനികൻ സ്വയം വെടിയുതിർത്ത് മരിച്ചു. കണ്ടല്ലൂർ തെക്ക് തറയിൽകിഴക്കതിൽ രവിയുടെ മകൻ ആർ.കണ്ണൻ (27) ആണ് മരിച്ചത്. ഡ്യൂട്ടിക്കിടെ വെടിയുതിർക്കുകയായിരുന്നെന്നാണ് വിവരം.…

2 years ago

ജമ്മുകശ്മീരിലെ അനന്ത്നാഗില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ച് സൈന്യം; കൊല്ലപ്പെട്ട ഇരുവർക്കും നിരോധിത ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥർ

ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്ത്നാഗില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈനികർ വധിച്ചു. അനന്ത്നാഗിലെ പോഷ്ക്രീരി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഹിസ്ബുൾ മുജാഹിദീന്‍ പ്രവർത്തകരും വിവിധ കേസുകളില്‍…

2 years ago

രാജ്യത്തെ സേവിക്കുന്ന സൈനികരെ ആദരിച്ച് രജൗരി ഗാർഡൻ മെട്രോ സ്റ്റേഷൻ ;‘വീരത ഔർ വികാസ്’ എന്ന പേരിൽ പ്രദർശനം സംഘടിപ്പിച്ചാണ് സൈനികരെ ആദരിക്കുന്നത്

ന്യൂഡൽഹി : ധീര സൈനികർക്ക് ആദരം അർപ്പിച്ച് രജൗരി ഗാർഡൻ മെട്രോ സ്റ്റേഷൻ. ‘വീരത ഔർ വികാസ്’ എന്ന പേരിൽ പ്രദർശനം സംഘടിപ്പിച്ചാണ് സൈനികരെ ആദരിക്കുന്നത്. സൈനികരുടെ…

2 years ago

കാൻഗ്രയിലെ ചാക്കി നദിയുടെ ഒഴുക്ക് പുനഃക്രമീകരിച്ച് ഇന്ത്യൻ കരസേന;96 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് സൈന്യം വിജയിച്ചത് ; ഒഴിവായത് വൻ ദുരന്തം

  ന്യൂഡൽഹി: ഞായറാഴ്ച്ച കാൻഗ്രയിലെ ചാക്കി നദിയുടെ ഒഴുക്ക് പുനഃക്രമീകരിച്ച് ഇന്ത്യൻ കരസേന. ഒഴിവാക്കിയത് വൻ ദുരന്തം. ഹിമാചലിൽ പാലങ്ങൾ തകർത്ത് ഒഴുകിക്കൊണ്ടിരിന്ന ചാക്കി നദി ആശങ്ക…

2 years ago

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ത്രീ ശാക്തീകരണ കാഴ്ചപ്പാടിൽ പങ്കാളികളാകാൻ ഇനി ഇന്ത്യൻ സൈന്യവും;സ്ത്രീകൾക്കായി ബേക്കറി നിർമ്മാണ യൂണിറ്റിന് തുടക്കം കുറിച്ച് സൈന്യം

ഇറ്റാനഗർ : പ്രധാനമന്ത്രിയുടെ സ്ത്രീ ശാക്തീകരണത്തിന് പിന്തുണയേകി ഇന്ത്യൻ സൈന്യം. ഇതിന്റെ ഭാഗമായി സ്ത്രീകൾക്ക് മാത്രമായി ഇന്ത്യൻ സൈന്യം ബേക്കറി നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. അരുണാചൽപ്രദേശിലെ കിബുത്തു…

2 years ago

ധീരസൈനികരുടെ പോരാട്ടത്തിന്‍റെ ഓർമദിനം; വെള്ളത്തിനടിയിലെ ഏറ്റവും വലിയ ഛായാചിത്രത്തിനുള്ള യൂണിവേഴ്സൽ വേൾഡ് റെക്കോർഡ് കരസ്ഥമാക്കി പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ ക്യാപ്റ്റൻ വിക്രം ബത്രയുടെ ഛായാചിത്രം; യുദ്ധ നായകന്മാർക്ക് പുഷ്പചക്രം അർപ്പിച്ച് മിലിട്ടറി സ്റ്റേഷൻ കമാൻഡർ

കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ ഓർമദിനമായാണ് എല്ലാ വർഷവും ജൂലൈ 26-ന് കാർഗിൽ വിജയ് ദിവസ് ആചരിക്കുന്നത്. കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങളുടെ…

2 years ago

ക്യാപ്റ്റൻ ജെറി പ്രേം രാജിന്റെ ഓർമദിനം; സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ച് തിരുവനന്തപുരം സൈനിക കൂട്ടായ്മ എ എസ് ഡബ്ള്യു സി ഒ

കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ ജെറി പ്രേം രാജിന്റെ ഓർമ ദിനത്തിൽ അദ്ദേഹത്തിന്റെ വസതിയിലുള്ള സ്മൃതി മണ്ഡപത്തിൽ തിരുവനന്തപുരത്തെ സൈനിക കൂട്ടായ്മയായ അനന്തപുരി സോൾജിയേഴ്‌സ് വെൽഫയർ…

2 years ago