Indian National Congress

ബ്ലോക്ക്ഡ് ; ഭാരത് ജോഡോ യാത്രയിൽ KGF-2യിലെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചതിന് കോൺഗ്രസ് ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ കോടതി ഉത്തരവ്

ദില്ലി :കോൺഗ്രസിൻ്റെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ നിർദ്ദേശം. ട്വിറ്റർ ഹാൻഡിൽ താൽക്കാലികമായി ബ്ലോക്ക് ചെയ്യാൻ ബെംഗളൂരു കോടതി ഉത്തരവിട്ടു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ…

2 years ago

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കും തെരഞ്ഞെടുപ്പിന് സാധ്യത; രാഹുൽ ഗാന്ധി നിലപാട് അറിയിച്ചു

കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെ പ്രവർത്തക സമിതിയിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തിൽ ചർച്ചകൾ. പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ എതിർക്കില്ലെന്ന് രാഹുൽ ഗാന്ധി മല്ലികാർജുൻ…

2 years ago

വോട്ടെണ്ണൽ അവസാനിക്കും മുൻപേ രാഹുലിന്റെ ഫല പ്രഖ്യാപനം;‘എന്റെ റോൾ ഖർഗെജിയോട് ചോദിക്കൂ’

ആന്ധ്രപ്രദേശ്:ഭാരത് ജോഡോ യാത്രയ്ക്കിടെ ആന്ധ്രപ്രദേശിലെ കർണൂലിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെ ഒരു ചോദ്യത്തിനുള്ള മറുപടി ആയിട്ടായിരുന്നു രാഹുൽ ഫല പ്രവചനം നടത്തിയത്. കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനിക്കുന്നതിന്…

2 years ago

മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ;ചതിയുടെ പത്മവ്യൂഹത്തിലെ സ്വപ്നയുടെ വെളിപ്പെടുത്തലുകൾ അന്വേഷിക്കണമെന്നും സുധാകരൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ആത്മകഥയായ 'ചതിയുടെ പത്മവ്യൂഹ'ത്തിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ വെളിപ്പെടുത്തലുകൾ അന്വേഷിക്കണമെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍…

2 years ago

കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്;ചെ ന്നിത്തല ഖാർഗെക്ക് വേണ്ടി പ്രചാരണം നടത്തുന്നത് തെരഞ്ഞെടുപ്പ് അതോറിറ്റി പരിശോധിക്കണമെന്ന് തരൂർ

ദില്ലി :മല്ലികാർജുന ഖാർഗെക്ക് വേണ്ടി രമേശ് ചെന്നിത്തല പ്രചാരണം നടത്തുന്നത് തെരഞ്ഞെടുപ്പ് അതോറിറ്റി പരിശോധിക്കണമെന്ന് ശശി തരൂർ. നടപടിയെടുക്കേണ്ടത് തെരഞ്ഞെടുപ്പ് അതോറിറ്റിയാണ്. പല സംസ്ഥാനങ്ങളിലും സമാനരീതിയിൽ പ്രചാരണം…

2 years ago

കോൺഗ്രസ്സ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് ;മല്ലികാർജുൻ ഖാർഗെയോട് ശത്രുതയില്ലെന്ന് ശശി തരൂർ

മുംബൈ : എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെയോട് ശത്രുതയില്ലെന്ന് ശശി തരൂർ. കോൺഗ്രസിൽ മാറ്റം കൊണ്ടുവരാനാണ് താൻ ശ്രമിക്കുന്നത്.കോൺഗ്രസ് പാർട്ടി ശക്തിപ്പെടുകയെന്നതാണ് ലക്ഷ്യം.പാർട്ടി മുന്നോട്ട്…

2 years ago

കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് ; ഖാര്‍ഗേക്കായി ചെന്നിത്തല പ്രചാരണത്തിനിറങ്ങും, പിന്തുണക്കുന്നതിനുള്ള കാരണം വെളിപ്പെടുത്തി ചെന്നിത്തല

തിരുവനന്തപുരം : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജ്ജുന ഖാര്‍ഗേക്കായി രമേശ് ചെന്നിത്തല പ്രചാരണത്തിനിറങ്ങുമെന്ന് വ്യക്തമാക്കി. 7 ന് ഗുജറാത്തിലും 8 ന് മഹാരാഷ്ട്രയിലും ഒമ്പത് പത്ത്…

2 years ago

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ; ഖാർഗെക്ക് പരസ്യ പിന്തുണയുമായി കെ സുധാകരൻ, ഹൈക്കമാൻഡ് നിർദേശം തള്ളി

ദില്ലി :ഉത്തരവാദിത്വപ്പെട്ട പദവികൾ വഹിക്കുന്നവർ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തരുതെന്ന ഹൈക്കമാൻഡ് മാർഗനിർദേശം തള്ളി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഖാർഗെയുടെ അനുഭവസമ്പത്ത് കോൺഗ്രസിന്…

2 years ago

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ;ഔദ്യോഗിക സ്ഥാനാർഥിയില്ല; രണ്ട് സ്ഥാനാർഥികളിൽ ആരെ വേണമെങ്കിലും തെരഞ്ഞെടുക്കാം

ദില്ലി :കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥിയില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റി. രണ്ട് സ്ഥാനാർഥികളിൽ ഒരാളെ തെരഞ്ഞെടുക്കാൻ വോട്ടർമാർക്ക് സ്വാതന്ത്ര്യമുണ്ടെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദനൻ…

2 years ago

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ;തെരഞ്ഞെടുപ്പിൽ ആർക്കൊപ്പമെന്ന നിലപാട് വ്യക്തമാക്കി ഉമ്മൻചാണ്ടി

കോട്ടയം: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടപടികൾ വിപുലമായി മുന്നോട്ടു പോകുകയാണ്. മുതിർന്ന നേതാക്കളിൽ പലരും ഖാർഗെയ്ക്കൊപ്പം എന്ന നിലപാട് സ്വീകരിച്ചപ്പോൾ യുവ നേതാക്കളിൽ പലരും ശശി തരൂരിന്…

2 years ago