കണ്ണൂർ: കോഴിക്കോട്ട് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്‌പ്രസ് ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രാഥമിക അന്വേഷണങ്ങൾക്കായി എൻ ഐ എ രംഗത്ത്. ഇന്ന് എൻ ഐ എ സംഘം കണ്ണൂരിൽ എത്തി…
കണ്ണൂർ: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്‌സ്പ്രസിലെ കോച്ച് തീവച്ച കേസിൽ പ്രതിയെ തേടി വിവിധ അന്വേഷണ ഏജൻസികൾ. കേരളാ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്.…
കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസ് തീവച്ച സംഭവം ആസൂത്രിത ആക്രമണമെന്ന് വ്യക്തമാക്കി പോലീസ്. നിർണ്ണായകമായ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. സമീപത്തെ ഒരു പള്ളിയിൽ നിന്നാണ് അന്വേഷണസംഘം…
ആലപ്പുഴ:ചെങ്ങന്നൂര്‍-പമ്പ പുതിയ റെയില്‍വേ പാത 2025-ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് റെയില്‍വേ പാസഞ്ചര്‍ അമിനീറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ്.ഇതിന് മുന്നോടിയായി ചെങ്ങന്നൂര്‍-പമ്പ റെയില്‍വേ പാതയുടെ സര്‍വേ ആരംഭിച്ചു. 77…
തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര അവധിയെത്തുടർന്ന് നാട്ടിലെത്താൻ കഴിയാതെപോയ ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരവുമായി 17 സ്‌പെഷ്യൽ ട്രെയിനുകൾ ഇന്ന് മുതൽ ആരംഭിക്കും. 17 അധിക സർവീസുകളാണ് അനുവദിച്ചത്.ഇന്ന് മുതൽ…
ദില്ലി: ഉച്ചത്തിലുള്ള സംഗീതവും ഉറക്കെ ഫോണുകളില്‍ സംസാരിക്കുന്നതും ട്രെയിനില്‍ (Train) നിരോധിച്ചുകൊണ്ട് റെയില്‍വേ ഉത്തരവ് ഇറക്കി. യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യത്തിന് ട്രെയിനിലെ ജീവനക്കാരും ഉത്തരവാദികളായിരിക്കും. ഇതുമായി ബന്ധപ്പെട്ട് റെയില്‍വേ…
ദില്ലി: ടിക്കറ്റ് റിസർവ് ചെയ്യുന്ന എല്ലാവര്‍ക്കും ഇനി മുതല്‍ കൺഫേം ടിക്കറ്റ് നൽകുന്ന പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. നാഷണല്‍ റെയില്‍ പ്ലാന്‍ 2030 എന്ന പേരില്‍…
തിരുവനന്തപുരം: വേണാട് എക്സ്പ്രസ് ഷൊര്‍ണൂര്‍ ജംഗ്ഷന്‍ വരെ നീട്ടി. നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ - എറണാകുളം ജംഗ്ഷന്‍ ആയി സര്‍വ്വീസ് നടത്തുന്ന വേണാട് എക്സ്പ്രസ് ട്രയിന്‍ (നമ്പര്‍…
ദില്ലി :44 സെമി ഹൈസ്പീഡ് 'വന്ദേ ഭാരത്' ട്രെയിനുകള്‍ നിര്‍മിക്കാനുളള ടെന്‍ഡര്‍ നടപടികള്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വെ. ചൈനീസ് കമ്പനിയുമായി ചേര്‍ന്നുള്ള ഒരു ടെന്‍ഡര്‍ കൂടി ഇതില്‍…
ലോക്ക് ഡൗണിനെത്തുടർന്ന് നിർത്തിവച്ച ട്രെയിൻ സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കുമെന്ന് ഇന്ത്യൻ റെയിൽവെ. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ഉൾപ്പെടെ 15 കേന്ദ്രങ്ങളിലേക്കാണ് സർവീസ്. ഇന്ന് വൈകിട്ട് നാല് മുതൽ…