India

മലയാളികൾക്ക് കേന്ദ്ര സർക്കാരിന്റെ ക്രിസ്മസ് സമ്മാനം, യാത്രാക്ലേശത്തിന് പരിഹാരമായി ട്രെയിൻ മഴ! കേരളത്തിലേക്ക് ഇന്ന് മുതൽ 17 സ്പെഷ്യൽ ട്രെയിനുകൾ!

തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര അവധിയെത്തുടർന്ന് നാട്ടിലെത്താൻ കഴിയാതെപോയ ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരവുമായി 17 സ്‌പെഷ്യൽ ട്രെയിനുകൾ ഇന്ന് മുതൽ ആരംഭിക്കും. 17 അധിക സർവീസുകളാണ് അനുവദിച്ചത്.ഇന്ന് മുതൽ മുതൽ ജനുവരി രണ്ട് വരെയാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക.എറണാകുളം-ചെന്നൈ, എറണാകുളം- താംബരം, എറണാകുളം- വേളാങ്കണ്ണി, കൊല്ലം- ചെന്നൈ എഗ്മോർ റൂട്ടുകളിലാകും സർവീസ് നടത്തുക.22ന് എറണാകുളം ജംഗ്ഷനിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെടുന്ന ട്രെയിനാണ് ആദ്യ സ്‌പെഷ്യൽ ട്രെയിൻ.

23-ന് ചെന്നൈ എഗ്മോർ- കൊല്ലം, ചെന്നൈ- എറണാകുളം ജംഗ്ഷൻ, 24ന് എറണാകുളം ജംഗ്ഷൻ- വേളാങ്കണ്ണി, 25ന് കൊല്ലം- ചെന്നൈ എഗ്മോർ, വേളാങ്കണ്ണി- എറണാകുളം ജംഗ്ഷൻ, 26-ന് ചെന്നൈ എഗ്മോർ- കൊല്ലം, എറണാകുളം ജംഗ്ഷൻ- താംബരം,27-ന് താംബരം- എറണാകുളം ജംഗ്ഷൻ, കൊല്ലം- ചെന്നൈ എഗ്മോർ, 28-ന് ചെന്നൈ എഗ്മോർ- കൊല്ലം, 29-ന് കൊല്ലം- ചെന്നൈ എഗ്മോർ, 30-ന് ചെന്നൈ എഗ്മോർ- കൊല്ലം, 31-ന് എറണാകുളം ജംഗ്ഷൻ- വേളാങ്കണ്ണി, ജനുവരി ഒന്നിന് കൊല്ലം- ചെന്നൈ- എഗ്മോർ, വേളാങ്കണ്ണി- എറണാകുളം ജംഗ്ഷൻ, രണ്ടിന് എറണാകുളം ജംഗ്ഷൻ- താംബരം എന്നിങ്ങനെയാണ് സർവീസ്.

B4 Admin

Recent Posts

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

8 hours ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

12 hours ago

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

14 hours ago

ടെൽ അവീവിലെ ആണവ മുന്നറിയിപ്പ് ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്നു; രാജ്യസുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി ബെഞ്ചമിൻ നെതന്യാഹു!

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…

14 hours ago

ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി ഭാരതം മുന്നോട്ട്: ഒഡീഷയിൽ ആർബിഐ ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…

16 hours ago

ബ്രസീലിൽ ലുലയുടെ ചരിത്രവിജയം! വിദേശ ഇടപെടലുകൾക്കെതിരെ രാഷ്ട്രീയ മുന്നേറ്റം

ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…

16 hours ago