indianarmy

അഗ്നിവീറിന് വീണ്ടും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു; റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് മികച്ച വിദ്യാഭ്യാസം, ആദ്യ ബാച്ചിന് 5 വര്‍ഷത്തേക്ക് പ്രായപരിധിയില്‍ ഇളവ്

ദില്ലി: രാജ്യവ്യാപകമായി അഗ്‌നിപഥ് പദ്ധതിക്കെതിരെ അക്രമങ്ങൾ ശക്തമായി നടക്കുകയാണ്. വ്യാപകമായി പ്രതിഷേധങ്ങൾ നടക്കുമ്പോഴും വീണ്ടും അഗ്‌നിവീറിനെതിരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുനല്‍കുമെന്നും മെച്ചപ്പെട്ട…

4 years ago

ചൈനീസ് അതിര്‍ത്തിയില്‍ നിന്ന് രണ്ട് സൈനികരെ കാണാതായി; തിരച്ചിലിന് വ്യോമ നിരീക്ഷണം അടക്കമുള്ള സംവിധാനങ്ങള്‍

ഡെറാഡൂണ്‍: അതിർത്തിയിൽ നിന്നും രണ്ട് ഇന്ത്യന്‍ സൈനികരെ കാണാതായതായി റിപ്പോര്‍ട്ട്. ചൈനീസ് അതിര്‍ത്തിയില്‍ നിന്നാണ് സൈനികരെ കാണാതായിരുന്നത്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ ഉഖിമഠ് സ്വദേശികളായ നായിക് പ്രകാശ്…

4 years ago

വിട്ടുവീഴ്ചയില്ലാതെ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം; ജമ്മുവിവിലെ 3 ഏറ്റുമുട്ടലുകളിൽ പാകിസ്ഥാനികൾ ഉൾപ്പെടെ കൊല്ലപ്പെട്ടത് 4 ഭീകരർ

ശ്രീനഗർ:വിട്ടു വീഴ്ചയ്ക്ക് തയ്യാറാകാതെ ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിൽ ഭീകരർക്കെതിരെ സുരക്ഷാ സേനയുടെ നടപടി. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി നാല് ഭീകരരെ സുരക്ഷാസേന…

4 years ago

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ; ഹിസ്ബുൾ ഭീകരൻ മുഹമ്മദ് ഇഷ്ഫാഖ് അറസ്റ്റിൽ

ശ്രീനഗർ: ജമ്മുകശ്മീരിലെ നടന്ന ഏറ്റുമുട്ടലിൽ ഹിസ്ബുൾ ഭീകരൻ മുഹമ്മദ് ഇഷ്ഫാഖ് അറസ്റ്റിൽ. ജമ്മുകശ്മീരിലെ അനന്ത്‌നാഗിൽ വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് ഹിസ്ബുൾ ഭീകരനെ പോലീസ് പിടികൂടിയത്. ഏറെ നാളുകളായി…

4 years ago

കാശ്മീരിൽ ഏറ്റുമുട്ടൽ: സൈനികന് വീരമൃത്യു, നാലു ഭീകരരെ വധിച്ചു; ഒമ്പത് ജവാന്മാർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുളളയില്‍ ഏറ്റുമുട്ടലില്‍ നാലുഭീകരരെ വധിച്ചു. ബാരാമുള്ളയില്‍ ഏറ്റുമുട്ടല്‍ 20 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. സുജ്വാനില്‍ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ജമ്മുവിൽ വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന…

4 years ago

കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ ഏപ്രില്‍ 30ന് ചുമതലയേല്‍ക്കും

ദില്ലി: ലഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ ഏപ്രില്‍ 30ന് കരസേനാ മേധാവിയായി ചുമതലയേല്‍ക്കും. ജനറല്‍ മനോജ് മുകുന്ദ് നരവനെ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. എന്‍ജിനീയറിങ് വിഭാഗത്തില്‍ നിന്ന്…

4 years ago

ഛത്തീസ്ഗഡിൽ സുരക്ഷാസേനാ ക്യാമ്പിന് നേരെ കമ്യൂണിസ്റ്റ് ഭീകരാക്രമണം; നാല് സേനാംഗങ്ങൾക്ക് പരിക്ക്

റായ്പൂർ: ഛത്തീസ്ഗഡിലെ സുരക്ഷാസേനാ ക്യാമ്പിന് നേരെ കമ്യൂണിസ്റ്റ് ഭീകരാക്രമണം. നാല് സേനാംഗങ്ങൾക്ക് പരിക്കേറ്റു. ബിജാപൂരിലെ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ക്യാമ്പിന് നേരെയാണ് ആക്രമണം സംഭവിച്ചിരിക്കുന്നത്. ഇന്നലെ രാത്രി…

4 years ago

ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം; പോലീസുകാരൻ ഗുരുതരാവസ്ഥയിൽ; തിരച്ചിൽ തുടർന്ന് സുരക്ഷാ സേന

ശ്രീനഗർ; ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. സുരക്ഷ സേനയും ഭീകരരും തമ്മിലായിരുന്നു ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് ഗുരുതരമായി പരിക്കേറ്റു. കൂടാതെ ഒരു ഭീകരനും പരിക്കേറ്റതായാണ് വിവരം. സെൻട്രൽ കശ്മീരിലെ…

4 years ago

കശ്മീരിൽ ഭീകരരെ വേരോടെ പിഴുതെറിയാൻ സൈന്യം; പാക് ഭീകരനെയുൾപ്പെടെ നാലു ജയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചു

ശ്രീനഗർ: കശ്മീരിൽ ഭീകരരെ വേരോടെ പിഴുതെറിയാൻ സൈന്യം(Four Terrorist Killed In Kashmir). സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ നാലു ഭീകരർ കൊല്ലപ്പെട്ടു. അഞ്ചിടങ്ങളിലായി നടന്ന ഏറ്റുമുട്ടലുകളിലാണ് ജയ്ഷെ മുഹമ്മദ്…

4 years ago

സൈന്യത്തിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ്; ജനങ്ങളെ കബളിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി സൈന്യം | Indian Army- Financial fraud

ദില്ലി: ഇന്ത്യൻ സൈന്യത്തിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി ജനങ്ങളെ കബളിപ്പിക്കുന്നവർക്ക് എതിരെ മുന്നറിയിപ്പ് നൽകി സൈന്യം. ഈയിടെയായി സൈന്യത്തിന്റെ പേരിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ അനവധി കേസുകൾ…

4 years ago