indianarmy

ഉത്തർ പ്രദേശിലെ പൂർവാഞ്ചൽ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമർപ്പിക്കും; ഉദ്ഘാടനത്തിന് മുന്നോടിയായി ഹൈവേയില്‍ വിമാനമിറക്കി വ്യോമസേന

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പൂര്‍വ്വാഞ്ചല്‍ എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ ഹൈവേയില്‍ പറന്നിറങ്ങി. സുല്‍ത്താന്‍പൂരില്‍ ഹൈവേയില്‍ സ്ഥാപിച്ച എയര്‍സ്ട്രിപ്പിന്റെ പരീക്ഷണാര്‍ത്ഥമാണ് യുദ്ധവിമാനങ്ങള്‍ പറന്നിറങ്ങിയത്. സുഖോയ്-30, മിറാഷ്…

4 years ago

കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തേടി സുരക്ഷാ സേന; കൂടുതൽ ഭീകരർ ഉടൻ പിടിയിലാകുമെന്ന് റിപ്പോർട്ട്

ശ്രീനഗർ: കശ്മീരിൽ ഭീകരർക്കായുളള (Terrorists) തിരച്ചിൽ തുടർച്ചയായ 27ാം ദിവസത്തിലേക്ക്. ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ വനമേഖലിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താൻ സൈന്യവും കശ്മീർ പോലീസും ഊർജ്ജിതമായി ശ്രമം…

4 years ago

“സർജിക്കൽ സ്‌ട്രൈക്ക് ഭീകരതയ്ക്കെതിരെയുള്ള സൈന്യത്തിന്റെ മുഖമടച്ച മറുപടി”; പാകിസ്ഥാനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി

ശ്രീനഗർ: പാകിസ്ഥാനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi). സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ രൂക്ഷവിമർശനം. സൈനികർ ഭാരതമാതാവിന്റെ ജീവനുള്ള സുരക്ഷാ കവചമാണെന്നും, ഇന്ത്യൻ സൈന്യമാണ്…

4 years ago

“സൈനികർ ഭാരതത്തിന്റെ സുരക്ഷാ കവചം, പിറന്ന മണ്ണിനെ സ്നേഹിക്കുന്നത് മഹത്തരമെന്ന്” പ്രധാനമന്ത്രി; കശ്മീരിലൂടെ സഞ്ചരിച്ചത് സുരക്ഷാ സന്നാഹം ഇല്ലാതെ

ദില്ലി: സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi). ഭാരത മാതാവിന്റെ സുരക്ഷാ കവചമാണ് ഇന്ത്യൻ സൈനികരെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. രാജ്യത്തെ ജനങ്ങൾക്ക് സമാധാനത്തോടെ…

4 years ago

കശ്മീരിൽ ഒരു ഭീകരനെ കൂടി വകവരുത്തി സൈന്യം; കൂടുതൽ തീവ്രവാദികൾക്കായി തിരച്ചിൽ തുടരുന്നു

ശ്രീനഗർ: കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ (Terrorist Attack). ജമ്മു കശ്മീരിലെ ബാരാമുള്ളയിലാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്. ഇതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം…

4 years ago

കശ്മീരിൽ ആൾക്കൂട്ടത്തിനു നേരെ ഭീകരൻ ഗ്രനേഡ് എറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

ശ്രീനഗർ: കശ്മീരിൽ വീണ്ടും ഭീകരാക്രമണം (Terrorist Attack). ബന്ദിപോരയിൽ ഭീകരൻ ആൾക്കൂട്ടത്തിനു നേരെ ഗ്രനേഡ് എറിയുകയായിരുന്നു. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഭീകരർക്കെതിരെ ശക്തമായ…

4 years ago

മഴക്കെടുതിയിലെ സേവനങ്ങളിൽ സൈന്യത്തിനൊപ്പം അഭിമാനമായി സേവാഭാരതിയും | OTTAPRADAKSHINAM

മഴക്കെടുതിയിലെ സേവനങ്ങളിൽ സൈന്യത്തിനൊപ്പം അഭിമാനമായി സേവാഭാരതിയും | OTTAPRADAKSHINAM ഈ മഴക്കെടുതിയിലും സഹായമായ നമ്മുടെ സേനയ്ക്ക് ജനങ്ങൾ നൽകിയ വികാരപരമായ യാത്രയയപ്പ്

4 years ago

പൂഞ്ചിൽ ഭീകരരുടെ ആക്രമണപദ്ധതി തകർത്ത് സുരക്ഷാ സേന; മരക്കൊമ്പിൽ ഘടിപ്പിച്ച സ്‌ഫോടകവസ്തു ശേഖരം നിർവീര്യമാക്കി; ഒഴിവായത് വൻ ദുരന്തം

ശ്രീനഗർ: പൂഞ്ചിൽ പരിശോധന ശക്തമാക്കി സൈന്യം (Indian Army). ജില്ലയിൽ സൈന്യം നടത്തിയ പരിശോധനയിൽ വലിയ തോതിലുള്ള സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തി. പൂഞ്ചിൽ കണ്ടെത്തിയ ഐഇഡി ശേഖരം…

4 years ago

ഇന്ത്യൻ പ്രതിരോധ സേനയിൽ ഇനി കൂടുതൽ “പെൺകരുത്ത്”; സേനയിൽ വനിതാ പ്രാതിനിധ്യം കൂട്ടുന്നു; രണ്ടായിരം പേരെ ചേർത്ത് അസം റൈഫിൾസ്

ദില്ലി: ഇന്ത്യൻ പ്രതിരോധ (Defence) സേനയിൽ വനിതാ പ്രാതിനിധ്യം കൂട്ടുന്നു. അസം റൈഫിൾസാണ് നിലവിൽ സേനയിലെ വനിതകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. 800 പേരെന്നത് 2000 ലേക്ക്…

4 years ago

ജമ്മു കശ്മീരിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു; ഒരാഴ്ചയ്ക്കിടെ കൊലപ്പെടുത്തിയത് പതിനഞ്ചോളം തീവ്രവാദികളെ

ശ്രീനഗർ: കശ്മീരിൽ ഭീകരർക്കെതിരെ വേട്ട തുടർന്ന് സൈന്യം (Terrorists Attack In Jammu Kashmir). കഴിഞ്ഞ ഒരാഴ്ചയായി ഭീകരർക്കെതിരെ ശക്തമായ ഏറ്റുമുട്ടലാണ് പൂഞ്ചിലുൾപ്പെടെ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ന് പുലർച്ചെ…

4 years ago