IndianEmbassy

മ്യാന്‍മറില്‍ തടവിലായ മലയാളി ഉള്‍പ്പെടെ എട്ട് പേര്‍ തിരിച്ചെത്തി: ഇന്ത്യക്കാരെ വിട്ടയക്കുവാന്‍ സംഘം തയ്യാറായത് കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദം ശക്തമാക്കിയതോടെ

തിരുവനന്തപുരം: മ്യാന്‍മറില്‍ സായുധസംഘം തടവിലാക്കിയ ഐ.ടി. പ്രഫഷണലുകളിലെ മലയാളി ഉൾപ്പെടെ എട്ടുപേർ തിരിച്ചെത്തി. തിരുവനന്തപുരം പാറശാല സ്വദേശി വൈശാഖ് രവീന്ദ്രൻ ആണ് പുലർച്ചെ ചെന്നൈയിൽ വിമാനം ഇറങ്ങിയത്.…

3 years ago

ഗിനിയിൽ കുടുങ്ങിയവരിൽ 15 പേരെ നാവിക സേനയുടെ കപ്പലിലേക്ക് മാറ്റി; നൈജീരിയയിലേക്ക് കൊണ്ടുപോകുന്നുവെന്ന് സൂചന, നാവികരുടെ മോചനത്തിനായി പരിശ്രമം തുടരുന്നുവെന്ന് ഇന്ത്യൻ എംബസി

ദില്ലി: ഗിനിയില്‍ കുടുങ്ങിയ നാവികരില്‍ 15 പേരെ നാവിക സേനയുടെ കപ്പലിലേക്ക് മാറ്റി. മലയാളിയായ വിജിത്ത്, മില്‍ട്ടണ്‍ എന്നിവരെ ഉള്‍പ്പെടെ മാറ്റിയെന്നാണ് ലഭിക്കുന്ന വിവരം. നാവികരുടെ ഫോണ്‍…

3 years ago

”കാബൂളിലെ ഇന്ത്യൻ എംബസി എത്രയും വേഗം തുറക്കണം”; ഇന്ത്യയോട് അഭ്യർത്ഥിച്ച് താലിബാൻ

കാബൂൾ: ഇന്ത്യയെ വീണ്ടും വാനോളം പുകഴ്ത്തി (Taliban Says About india) താലിബാൻ. കാബൂളിലെ ഇന്ത്യൻ എംബസി എത്രയും വേഗം തുറക്കണമെന്നു പറഞ്ഞുകൊണ്ടായിരുന്നു താലിബാൻ ഇന്ത്യയെ പ്രശംസിച്ച്…

4 years ago

റഷ്യ-യുക്രെയ്ൻ യുദ്ധം ശക്‌തം: കീവിലെ ഇന്ത്യൻ എംബസി അടച്ചു; ലിവിവീലേയ്ക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധം ഏഴാം ദിവസമായ ഇന്നും ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലും ഇന്ത്യക്കാരെ നാട്ടിലേയ്ക്ക് മടക്കിക്കൊണ്ടുവരാൻ ശക്തമായ നീക്കങ്ങളാണ് കേന്ദ്രസർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കീവിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ…

4 years ago

സ്ഥിതി അതീവഗുരുതരം; ഇന്ത്യക്കാര്‍ ഉടന്‍ കീവ് വിടണമെന്ന് ഇന്ത്യന്‍ എംബസി

ദില്ലി: ആറാം ദിനമായ ഇന്നും ശക്തമായ യുദ്ധമാണ് യുക്രെയ്‌നിൽ നടന്നുകൊണ്ടിരിക്കുന്നത്. റഷ്യന്‍ സൈനിക വാഹനവ്യൂഹം യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് റഷ്യൻ സൈന്യം കൂടുതൽ പിടിമുറുക്കുകയാണെന്നാണ് റിപ്പോർട്ട്. ഈ…

4 years ago

”ഒഴിപ്പിക്കൽ ഉടൻ, ഇന്ത്യാക്കാർ പടിഞ്ഞാറൻ യുക്രെയിനിലെത്തണം”; നിർദ്ദേശവുമായി ഇന്ത്യൻ എംബസി

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യുക്രെയിനിലെ ഇന്ത്യക്കാർക്ക് നിർദ്ദേശം നൽകി ഇന്ത്യൻ എംബസി(Indian Embassy). ഇന്ത്യക്കാർ പടിഞ്ഞാറൻ യുക്രെയിനിലെത്തണമെന്നാണ് നിർദ്ദേശം. ഇതുസംബന്ധിച്ച മുന്നറിയിപ്പ് ഇന്ത്യൻ പൗരന്മാർക്ക്…

4 years ago