#infant

ലോകത്താദ്യമായി ​ഗർഭസ്ഥ ശിശുവിന് മസ്തിഷ്കത്തിൽ ശസ്ത്രക്രിയ;അപൂർവ ശസ്ത്രക്രിയ നടത്തി അമേരിക്കയിലെ ഡോക്ടർമാർ

ലോകത്താദ്യമായി ​ഗർഭസ്ഥ ശിശുവിന് മസ്തിഷ്കത്തിൽ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ. അമേരിക്കയിലെ ഡോക്ടർമാർ ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിനുള്ളിലുണ്ടായ രക്തക്കുഴലിലെ തകരാർ പരിഹരിക്കുന്നതിനാണ് ശസ്ത്രക്രിയ നടത്തിയത്. ബോസ്റ്റൺ‌ ചിൽഡ്രൻസ് ആശുപത്രിയിലാണ്…

3 years ago