international

കൗമാരക്കാരനെ പൊലീസ് വെടിവച്ച് കൊന്നതിന് പിന്നാലെ ഫ്രാൻസിൽ കലാപം രൂക്ഷം; അഞ്ചാം ദിവസവും പ്രക്ഷോഭ കാരികൾ തെരുവിൽ, സംഘർഷത്തിന്റെ മറവിൽ നടക്കുന്നത് വൻ കൊള്ളയും തീവയ്പ്പും

പാരിസ് : കൗമാരക്കാരനെ പൊലീസ് വെടിവച്ച് കൊന്നതിന് പിന്നാലെ ഫ്രാൻസിൽ അഞ്ചാം ദിവസവും കലാപം അവസാനം കാണാതെ തുടരുകയാണ്. തെരുവിലിറങ്ങിയ കലാപകാരികളെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.…

2 years ago

യുക്രൈനിൽ റസ്‌റ്റോറന്റിന് നേരെ റഷ്യയുടെ മിസൈൽ ആക്രമണം; ഒരു കുട്ടി ഉൾപ്പടെ നാല് പേർക്ക് ദാരുണാന്ത്യം, 42 പേർക്ക് പരിക്ക്

യുക്രൈനിൽ വീണ്ടും റഷ്യൻ ആക്രമണം. റസ്‌റ്റോറന്റിന് നേരെയാണ് റഷ്യയുടെ മിസൈൽ ആക്രമണം നടന്നത്. ഒരു കുട്ടി ഉൾപ്പെടെ നാല് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രണ്ട് റഷ്യൻ മിസൈലുകൾ…

2 years ago

ന്യൂയോർക്കിലെ സ്കൂളുകൾക്ക് ഇനി മുതൽ ദീപാവലി അവധി ദിനം; നിർണ്ണായക പ്രഖ്യാപനവുമായി സിറ്റി മേയര്‍ എറിക് ആഡംസ്

ദീപാവലി ദിനത്തില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ന്യൂയോര്‍ക്ക് സിറ്റി. സിറ്റി മേയര്‍ എറിക് ആഡംസ് തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. നഗരത്തിലെ ദക്ഷിണേഷ്യന്‍ സമൂഹത്തിന്റെ ആവശ്യം കണക്കിലെടുത്താണ് തീരുമാനമെന്നും…

2 years ago

സൈനിക സ്ഥാപനങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച; ഒരു ലെഫ്റ്റനന്റ് ജനറല്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് പാകിസ്ഥാന്‍ സൈന്യം

പാകിസ്ഥാൻ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിന് പിന്നാലെ നടന്ന പ്രതിഷേധത്തില്‍ സൈനിക സ്ഥാപനങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്നാരോപിച്ച് ഒരു ലെഫ്റ്റനന്റ് ജനറല്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട്…

2 years ago

വീണ്ടും മതവെറി..! പ്രവാചക നിന്ദയെന്ന് ആരോപണം, അള്ളാഹു അക്ബർ വിളിച്ച് യുവാവിനെ പരസ്യമായി കല്ലെറിഞ്ഞ് കൊന്നു, വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ

നൈജീരിയ: വീണ്ടും മതവെറി. പ്രവാചക നിന്ദയെന്ന് ആരോപിച്ച് അള്ളാഹു അക്ബർ വിളിച്ച് യുവാവിനെ പരസ്യമായി കല്ലെറിഞ്ഞ് കൊന്നു. നൈജീരിയയിലെ സൊകോട്ടോയിലാണ് സംഭവം. ഉസ്മാൻ ബുഡ എന്നയാളെയാണ് നാട്ടുകാരും…

2 years ago

കോവിഡിന്റെ ഉത്ഭവം വുഹാൻ അല്ല? തെളിവുകൾ വുഹാന് അനുകൂലമോ? യുഎസ് റിപ്പോര്‍ട്ട്

ലോകത്തെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയ കോവിഡ് മഹാമാരിയുടെ ഉത്ഭവം വുഹാൻ അല്ലെന്ന് യു എസ് റിപ്പോർട്ട്. ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നാണ് കോവിഡ് 19…

2 years ago

കാത്തിരിപ്പും പ്രാർത്ഥനകളും വിഫലം! ടൈറ്റാനിക്കിന് സമീപം അവശിഷ്ടങ്ങള്‍ കണ്ടെത്തി, ടൈറ്റൻ അന്തർവാഹിനി തകർന്നതായി സ്ഥിരീകരണം

അറ്റ്‍ലാന്റിക് സമുദ്രത്തിൽ കാണാതായ ടൈറ്റൻ മുങ്ങിക്കപ്പൽ തകർന്നതായി സ്ഥിരീകരിച്ചു. അഞ്ച് യാത്രക്കാരും മരിച്ചുവെന്നും യുഎസ് കോസ്റ്റ് ​ഗാർഡ് സ്ഥിരീകരിച്ചു. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് സമീപമാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ്…

2 years ago

ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തമാക്കും; ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിന് ഏത് വിധത്തിലും സംഭാവന നൽകാൻ ഇന്ത്യ തയ്യാർ; ബഹിരാകാശ മേഖലയിൽ ഉൾപ്പടെ ശ്രദ്ധേയമായ കരാറുകൾ ഒപ്പിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ജോബൈഡനും

വാഷിം​ഗ്ടൺ: ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് മോദി-ബൈഡൻ സംയുക്ത പ്രസ്താവന. പ്രതിരോധ, വ്യാപാര മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാനും ഭീകരവാദത്തിനെതിരെ ഒന്നിച്ചുപോരാടാനും രണ്ട് രാജ്യങ്ങളും തമ്മിൽ ധാരണയായി. ബഹിരാകാശ…

2 years ago

ജനാധിപത്യം ഇന്ത്യയുടെ ഡി എൻ എ, ഇന്ത്യയിൽ വിവേചനത്തിന് സ്ഥാനമില്ല, അമേരിക്കൻ മാദ്ധ്യമപ്രവർത്തകയുടെ വായടപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

വാഷിം​ഗ്ടൺ: ജനാധിപത്യം ഇന്ത്യയുടെ ഡിഎൻഎ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സിരകളിലൂടെയാണ് അത് ഒഴുകുന്നതെന്നും ഒരു വിവേചനത്തിനും ഇന്ത്യയിൽ സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ സന്ദർശനത്തിനിടെയുള്ള…

2 years ago

നിരവധി രാജ്യങ്ങളിലെ ആളുകൾ പങ്കെടുത്ത ചരിത്രനിമിഷം;പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകിയ അന്താരാഷ്ട്ര യോഗാദിന പരിപാടിക്ക് ഗിന്നസ് റെക്കോർഡ്

നിരവധി രാജ്യങ്ങളിലെ ആളുകൾ പങ്കെടുത്ത ചരിത്രനിമിഷത്തിനാണ് യുഎന്‍ ആസ്ഥാനം സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകിയ അന്താരാഷ്ട്ര യോഗാദിന പരിപാടിക്ക് ഗിന്നസ് റെക്കോർഡ് നേടിയിരിക്കുകയാണ്.യുഎന്‍ ആസ്ഥാനത്തിന്…

2 years ago