internet

കുട്ടികളുടെ ഇന്റർനെറ്റ് അടിമത്തം കുറയ്ക്കുക; കുട്ടികൾക്ക് രാത്രി മൊബൈൽ ഫോണും നെറ്റുമില്ല; നിയമവുമായി ചൈന; പിന്നിൽ ഈ കൊടും ചതി !

ബെയ്ജിങ് : തുഗ്ലക്ക് പരിഷ്കാരങ്ങൾ കടുപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ ഉത്തര കൊറിയയെ വെല്ലുന്ന പ്രകടനമാണ് ചൈന വർഷങ്ങളായി നടത്തുന്നത്. കുട്ടികളുടെ ഇന്റർനെറ്റ് അടിമത്തം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ…

9 months ago

ആഗോള തലത്തിലുള്ള 5ജി നെറ്റ് വര്‍ക്കില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് വേഗമുള്ള സേവനത്തിൽ ഒന്നാം സ്ഥാനം എസ്‌കെ ടെലികോമിന്; രണ്ടാമത് എല്‍ജി യുപ്ലസ്

സിയോള്‍: ദക്ഷിണകൊറിയയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എസ്‌കെ ടെലികോം ആഗോള തലത്തിലുള്ള 5ജി നെറ്റ് വര്‍ക്കില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് വേഗമുള്ള സേവനമായി മാറിയിരിക്കുന്നു. ഓപ്പണ്‍…

2 years ago

വിവാഹ പന്തലിൽ വധൂവരന്മാർ പരസ്പരം തല്ലുപിടിക്കുന്ന വിഡിയോ വൈറൽ; വിവാഹശേഷം എന്താകും എന്ന ആശങ്കയിൽ സോഷ്യൽ മീഡിയ

വിവാഹ വേദിയിൽ സംഭവിക്കുന്ന പല അബദ്ധങ്ങളും, രസകരമായ വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ ഇന്ന് ഏറ്റവും കൂടുതൽ തരംഗമാകുന്നത്. ചിലപ്പോൾ വധൂ വരന്മാർ കാണിക്കുന്ന അബദ്ധങ്ങളും വൈറലാകാറുണ്ട്. അത്തരത്തിൽ വിവാഹ…

2 years ago

സാങ്കേതികവിദ്യയുടെ പുതിയ ചുവടുവയ്പ്പായ 5ജി സ്‌പെക്‌ട്രം ലേലം നാലാം റൗണ്ടിലേക്ക്; ഒന്നാം ദിവസം നേടിയത് 1.45 ലക്ഷം കോടി

ദില്ലി: 5ജി സ്‌പെക്‌ട്രം ലേലം ഇന്ന് അഞ്ചാം റൗണ്ടിലേക്ക് കടന്നു. നാലു റൗണ്ടുകൾ പിന്നിട്ട ലേലത്തിന്റെ ഒന്നാം ദിവസം തന്നെ തുക 1.45 ലക്ഷം കോടി കടന്നു.…

2 years ago

ഓർമ്മ; 27 വർഷത്തെ സേവനത്തിന് ശേഷം വിടപറഞ്ഞ് ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ

തൊണ്ണൂറുകളിലെ ഒട്ടനവധി ഇന്റർനെറ്റ് ഉപയോക്താക്കളുടെ ഇഷ്ട് ബ്രൗസർ ഇനി ഓർമകളിൽ മാത്രം. ജനകീയ ബ്രൗസർ ഷട്ട് ഡൗൺ ചെയ്യുകയാണെന്ന തീരുമാനം മൈക്രോസോഫ്റ്റ് തന്നെയാണ് അറിയിച്ചത്. 1995ലാണ് ആഡ്…

2 years ago

ഭാരതം ഹൈട്ടെക്കാകുന്നു; എല്ലാ ഗ്രാ​മ​ങ്ങ​ളി​ലും മൂ​ന്നു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ അ​തി​വേ​ഗ ഇ​ന്‍റ​ര്‍​നെ​റ്റ്: പ്ര​ധാ​ന​മ​ന്ത്രി

ദില്ലി: രാ​ജ്യ​ത്തെ എ​ല്ലാ ഗ്രാ​മ​ങ്ങ​ളി​ലും മൂ​ന്നു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ അ​തി​വേ​ഗ ഇ​ന്‍റ​ര്‍​നെ​റ്റ് സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ​ന്‍ മൊ​ബൈ​ല്‍ കോ​ണ്‍​ഗ്ര​സ് 2020-നെ ​അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു…

3 years ago

2020യിൽ ഇന്ത്യക്കാർ ഇന്റര്‍നെറ്റില്‍ അരിച്ചുപറക്കിയത് ഇവർക്ക് വേണ്ടിയാണ്

ദില്ലി: ഈ വര്‍ഷത്തെ ഇയര്‍ ഇന്‍ റിവ്യൂ പട്ടിക പ്രസിദീകരിച്ചു പട്ടികയനുസരിച്ച്‌ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് ഈ വർഷം ആത്മഹത്യ ചെയ്ത ബോളിവുഡ് താരം…

3 years ago

ഇൻ്റർനെറ്റ് സേവനം:ജമ്മു-കശ്മീര്‍ ഭരണകൂടത്തിന് സുപ്രീംകോടതി നോട്ടീസ്

ദില്ലി : ഫൗണ്ടേഷന്‍സ് ഫോര്‍ മീഡിയ പ്രഫഷനല്‍സ് 4ജി ഇന്‍റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജിയില്‍ ജമ്മു-കശ്മീര്‍ ഭരണകൂടത്തിന് സുപ്രീംകോടതി നോട്ടീസ്. ജസ്റ്റിസുമാരായ എന്‍.വി രമണ…

4 years ago

ഇൻ്റർനെറ്റ് വേഗത ഇനി ഇഴയും

ദില്ലി : രാജ്യത്ത് ഇന്റര്‍നെറ്റ് വേഗത കുറയാന്‍ സാധ്യത. കൊറോണ വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രെം ഹോം നടപ്പിലാക്കിയതും ജനങ്ങള്‍ വീട്ടിലിരിക്കാനും തുടങ്ങിയതോടെ ഇന്റര്‍നെറ്റ്…

4 years ago

വരുന്നത് ഇന്റർനെറ്റ് വിപ്ലവം, ഇന്ത്യ വേറെ ലെവലിലെത്തും

രാജ്യത്ത് ഇനിയും ഇന്റർനെറ്റ് ഉപയോഗം കുതിക്കുമെന്ന് സിസ്‌കോ. 2023 ആകുമ്പോഴേക്കും ഇന്ത്യയിൽ 907 മില്യൺ ഇന്റർനെറ്റ് ഉപയോക്താക്കളുണ്ടാവും എന്നാണ് സിസ്കോയുടെ റിപ്പോർട്ട് പറയുന്നത്. അതായത് രാജ്യത്തെ ജനസംഖ്യയുടെ…

4 years ago