IPL 2023

സൂര്യ തിളങ്ങി ; നിർണ്ണായക വിജയം സ്വന്തമാക്കി മുംബൈ ; പ്ലേ ഓഫ് സാദ്ധ്യതകൾ സജീവം!

മുംബൈ : സൂര്യകുമാർ യാദവ് ഒരിക്കൽക്കൂടി തിളങ്ങിയപ്പോൾ ബാംഗ്ലൂരിനെതിരായ നിർണ്ണായക മത്സരത്തിൽ മുംബൈയ്ക്ക് വിജയം. 35 പന്തിൽ 83 റൺ‌സുമായി സൂര്യകുമാർ യാദവ് കത്തിക്കയറിയപ്പോൾ ബാംഗ്ലൂർ റോയൽ…

1 year ago

തുടർ പരാജയങ്ങൾ; രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ വെള്ളത്തിലായി

ജയ്പൂർ : സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കൂറ്റൻ സ്‌കോർ നേടിയിട്ടും അപ്രതീക്ഷിതമായി തോൽ‌വി വഴങ്ങിയെങ്കിലും ഐപിഎൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്ത് തുടരുന്ന രാജസ്ഥാൻ റോയൽസിന്റെ ആ സ്ഥാനവും…

1 year ago

സഹോദരന്മാരുടെ പോരാട്ടത്തിൽ വിജയം ഹാർദിക്കൊനൊപ്പം; ലക്‌നൗവിനെതിരെ ഗുജറാത്തിന്റെ വിജയം 56 റൺസിന്

അഹമ്മദാബാദ് : ഇന്ത്യൻ പ്രീമിയർ ലീഗിൽ എട്ടാം വിജയത്തോടെ പ്ലേ ഓഫിന് ഒരു പടി കൂടി അടുത്തെത്തി ഗുജറാത്ത് ടൈറ്റന്‍സ്. നിലവിൽ 16 പോയിന്റുമായി പട്ടികയിൽ ഒന്നാം…

1 year ago

ചെപ്പോക്കിൽ വിജയമില്ലാതെ മുംബൈ ;ചെന്നൈയുടെ വിജയം 6 വിക്കറ്റിന്

ചെന്നൈ : ചെപ്പോക്കിലെ സ്വന്തം കാണികൾക്കു മുന്നിൽ മുംബൈ ഇന്ത്യൻസിനെ 6 വിക്കറ്റിന് വീഴ്ത്തി ചെന്നൈ സൂപ്പർ കിങ്സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഉയർത്തിയ…

1 year ago

ചെന്നൈയ്‌ക്കെതിരെ മുംബൈക്ക് ബാറ്റിംഗ് തകർച്ച ; ചെന്നൈയ്ക്ക് 140 റൺസ് വിജയലക്ഷ്യം; നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

ചെന്നൈ : ഇന്ത്യൻ പ്രീമിയൽ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് നിശ്ചിത 20 ഓവറിൽ…

1 year ago

ഐപിഎല്ലിൽ നാണക്കേടിന്റെ റെക്കോർഡുമായി രോഹിത് ശർമ്മ; ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് മടങ്ങിയ താരം ഇനിമുതൽ മുംബൈ നായകൻ

ചെന്നൈ : ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ താരമെന്ന നാണക്കേട് ഇനി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയ്ക്ക്. ഇന്ന് ചെന്നൈ സൂപ്പര്‍…

1 year ago

രാജസ്ഥാന് കനത്ത ബാറ്റിംഗ് തകർച്ച ; ഗുജറാത്തിന് 119 റൺസ് വിജയലക്ഷ്യം

ജയ്പുർ : പ്ലേ ഓഫ് പ്രതീക്ഷകളുമായി കളത്തിലിറങ്ങിയ രാജസ്ഥാൻ റോയൽസിന് ബാറ്റിംഗ് തകർച്ച. ടോസ് നേടിയ ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസിന്റെ ഇന്നിംഗ്സ് 17.5 ഓവറിൽ 118…

1 year ago

‘ക്യാപ്റ്റനെന്ന നിലയിൽ സഞ്ജു സാംസണ് പക്വത കൈവന്നു’:സാംസണെ പ്രകീർത്തിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന രവി ശാസ്ത്രി

ജയ്‌പുർ : ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം നായകനും മലയാളി താരവുമായ സഞ്ജു സാംസണെ പ്രകീർത്തിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന രവി ശാസ്ത്രി. നായകന്റെ…

1 year ago

കലിപ്പടങ്ങാതെ നവീൻ; അഫ്ഗാനിൽ നിന്ന് ഇന്ത്യയിലെത്തിയത് ആരുടേയും അധിക്ഷേപം ഏറ്റുവാങ്ങാനല്ലെന്ന് താരം !

ലക്നൗ : റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലിയുമായി തർക്കിച്ചതിനു പിന്നാലെ വിശദീകരണവുമായി ലക്നൗ സൂപ്പർ ജയന്റ്സിന്റെ അഫ്ഗാൻ താരം നവീൻ ഉൾ ഹഖ്. താൻ…

1 year ago

ഗ്രൗണ്ടിലെ വാക്കുതർക്കത്തിൽ കോഹ്ലിക്കും ഗംഭീറിനുമെതിരെ കടുത്ത ശിക്ഷ; ഇരുവരും മാച്ച് ഫീസ് പൂർണമായും പിഴയായി ഒടുക്കണം

ലക്നൗ : ഇന്നലെ നടന്ന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് - ലക്നൗ സൂപ്പർ ജയൻറ്സ് മത്സരത്തിന് ശേഷവുമുണ്ടായ തർക്കത്തിന്റെ പേരിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട്…

1 year ago