ipl2023

നായകനായി വാഴ്ത്തപ്പെട്ടവൻ രണ്ട് പന്തുകൾക്കൊണ്ട് വില്ലനായി!ഫൈനലിലെ തോൽ‌വിയിൽ പ്രതികരണവുമായി മോഹിത് ശർമ്മ

ടൂർണ്ണമെന്റിലുടനീളം തകർപ്പൻ പ്രകടനം കാഴ്ചവച്ചിട്ടും ചെന്നൈക്കെതിരായ ഫൈനലിൽ ഗുജറാത്തിന് തോൽവി വഴങ്ങേണ്ടി വന്നതിന്റെ ആരാധക രോഷം മുഴുവനും ഏറ്റുവാങ്ങുകയാണ് ഗുജറാത്ത് പേസർ മോഹിത് ശർമ്മ. ടോസ് നഷ്ടപ്പെട്ട്…

1 year ago

പരാജയത്തിൽ സമനില കൈവിട്ട് ബാംഗ്ലൂർ ആരാധകർ !ഗില്ലിന്റെ സഹോദരിക്ക് നേരെയും സൈബർ അറ്റാക്ക്

ബെംഗളൂരു : ബാംഗ്ലൂരിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ഗുജറാത്തിനെ വിജയത്തിനുശേഷം സമൂഹ മാദ്ധ്യമങ്ങളിൽ ശുഭ്മാൻ ഗില്ലിനു വൻ അധിഷേപം. ഗുജറാത്തിനെതിരായ തോൽവിയോടെ ബാംഗ്ലൂർ പ്ലേ ഓഫ് കാണാതെ പുറത്തായതിനെത്തുടർന്നാണ്…

1 year ago

പ്ലേ ഓഫ് കാണാതെ ബാംഗ്ലൂർ പുറത്ത്; ‘പൊട്ടിച്ചിരിച്ച്’ നവീന്റെ സ്റ്റോറി; ആരാധക രോഷത്തെത്തുടർന്ന് ഡിലീറ്റ് ചെയ്തു

ബെംഗളൂരു : നിലവിലെ ചാംപ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ തോൽവി വഴങ്ങി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലേ ഓഫിൽ നിന്ന് പുറത്തായതോടെ ഈ സീസണിൽ ഇനി വിരാട്– നവീൻ…

1 year ago

അവസാന മത്സരത്തിൽ കാട്ടുതീയായി സൺറൈസേഴ്‌സ് ; മുംബൈയ്ക്ക് 201 റൺസ് വിജയലക്ഷ്യം

മുംബൈ: അതിനിര്‍ണായകമായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ മുംബൈ ഇന്ത്യന്‍സിന് 201 റണ്‍സ് വിജയലക്ഷ്യം. ഈ കൂറ്റൻ ലക്ഷ്യം പിന്തുടർന്ന് വിജയിച്ചാല്‍ മാത്രമേ മുംബൈയ്ക്ക് പ്ലേ ഓഫ് സാധ്യത…

1 year ago

നിർണ്ണായക മത്സരത്തിന് ബാംഗ്ലൂർ തയ്യാറെടുക്കവേ നഗരത്തിൽ പെരുമഴ; പെയ്തിറങ്ങുന്നത് തങ്ങളുടെ കണ്ണീരെന്ന് ബാംഗ്ലൂർ ആരാധകർ; മഴ മൂലം മത്സരം ഉപേക്ഷിച്ചാൽ ടീമിന്റെ പ്ലേ ഓഫ് സാധ്യതകൾ വെള്ളത്തിലാകും

ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗില്‍ പ്ലേ ഓഫിൽ കടക്കുവാനുള്ള അവസാന അവസരമായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് തയ്യാറെടുക്കവേ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആശങ്കയിലാക്കി മഴ ഭീഷണി.…

1 year ago

ചെന്നൈയുടെ കൂറ്റൻ സ്കോറിന് മുന്നിൽ തളർന്ന് വീണ് ദില്ലി;77 റൺസ് വിജയവുമായി ചെന്നൈ സൂപ്പർ കിങ്സ് പ്ലേ ഓഫിൽ

ദില്ലി : ദില്ലി ക്യാപിറ്റൽസിനെ 77 റൺസിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽ പ്ലേ ഓഫിൽ കടന്നു.17 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനക്കാരായാണ് ചെന്നൈ പ്ലേ…

1 year ago

തകർച്ചയിൽ നിന്ന് തിരികെ കയറി പഞ്ചാബ് ; രാജസ്ഥാന് 188 റൺസ് വിജയലക്ഷ്യം

ധരംശാല : ഇന്ത്യൻ പ്രിമിയർ ലീഗിലെ നിർണായക മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 188 റൺസിന്റെ താരതമ്യേനെ ഉയർന്ന വിജയലക്ഷ്യം. ടോസ് നേടിയ രാജസ്ഥാൻ പഞ്ചാബിനെ…

1 year ago

ജീവൻമരണ പോരാട്ടത്തിനൊരുങ്ങി സഞ്ജുവും രാജസ്ഥാനും; റൺറേറ്റും നിർണ്ണായകമാകും

ധരംശാല∙ ഹിമാചലിലെ ധരംശാലയിൽ ഇന്നു സഞ്ജുവിനെയും രാജസ്ഥാൻ റോയൽസിനെയും കാത്തിരിക്കുന്നത് ജീവൻമരണ പോരാട്ടമാണ്. മത്സരത്തിൽ വിജയിക്കുന്നതിന് പുറമെ നിലവിലെ നെറ്റ് റൺ റേറ്റ് കൂടി ഉയർത്തിയാലേ രാജസ്ഥാന്‌…

1 year ago

സ്വന്തം ആരാധകരിൽ നിന്ന് അപമാനം ഏറ്റുവാങ്ങി ലക്നൗ സൂപ്പർ ജയന്റ്സിന്റെ അഫ്ഗാനിസ്ഥാൻ പേസർ നവീൻ ഉൾഹഖ്; പന്തെടുത്തപ്പോഴെല്ലാം കോഹ്ലി ചാന്റ് മുഴക്കി ആരാധകർ

ലക്നൗ∙ ഐപിഎൽ മത്സരത്തിനിടെ സ്വന്തം ആരാധകരിൽ നിന്ന് അപമാനം ഏറ്റുവാങ്ങി ലക്നൗ സൂപ്പർ ജയന്റ്സിന്റെ അഫ്ഗാനിസ്ഥാൻ പേസർ നവീൻ ഉൾഹഖ്. ഇന്നലെ നടന്ന മുംബൈ ഇന്ത്യൻ‌സിനെതിരായ മത്സരത്തിൽ…

1 year ago

തകർച്ചയിൽ നിന്ന് ഉയർത്തെണീറ്റ് ലക്‌നൗ !മുംബൈയ്ക്ക് 178 റൺസ് വിജയലക്ഷ്യം

ലക്‌നൗ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സിന് 178 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ലക്‌നൗ നിശ്ചിത 20 ഓവറില്‍ മൂന്ന്…

1 year ago