ദില്ലി: ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍(53) അന്തരിച്ചു. മുംബയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു മരണം. 2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു.…