#ISRO

ഉപഗ്രഹങ്ങളുടെ ഐ എസ് ആർ ഒ യും രംഗത്ത് ! പഴുതടച്ച നിരീക്ഷണം ശക്തം

ഇനിയൊരു ചലനമുണ്ടായാൽ സുരക്ഷാ ഏജൻസികൾ അറിയും ! അയോദ്ധ്യയിലേക്ക് മിഴിതുറന്ന് ഉപഗ്രഹങ്ങളും

2 years ago

ഐഎസ്ആർഒയുടെ സ്വപ്നപദ്ധതി ഗഗൻയാന്റെ വിക്ഷേപണ പരീക്ഷണങ്ങൾ ഇന്ന് ആരംഭിക്കും ; ലൈവായി കാണാൻ അവസരമൊരുക്കി ഇസ്രോ

മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ച് സുരക്ഷിതമായി തിരിച്ചെത്തിക്കുന്ന ഐഎസ്ആർഒയുടെ സ്വപ്നപദ്ധതി ഗഗൻയാന്റെ വിക്ഷേപണ പരീക്ഷണങ്ങൾ ഇന്ന് ആരംഭിക്കും. രാവിലെ എട്ടിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം…

2 years ago

സൂര്യനിലേക്ക് ആദിത്യ എല്‍1; ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് പുറത്ത് കടന്നതായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

ഇന്ത്യയുടെ സൗര നിരീക്ഷണ ദൗത്യം ആദിത്യ എൽ-1 ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് പുറത്തുകടന്നു. കൂടാതെ, ആദിത്യ എൽ-1 ലഗ്രാൻജിയൻ പോയിന്റ് ഒന്നിലേക്ക് യാത്ര ആരംഭിച്ചതായി ഐഎസ്ആർഒ വ്യക്തമാക്കി.…

2 years ago

“ഇനി ആ കൗണ്ട്ഡൗണ്‍ ശബ്ദമില്ല” ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞ എന്‍.വളര്‍മതി വിടവാങ്ങി

ഐ.എസ്.ആർ.ഒയുടെ കൗണ്ട് ഡൗണുകൾക്ക് പിന്നിലെ ശബ്ദസാന്നിദ്ധ്യമായിരുന്ന ശാസ്ത്രജ്ഞ എൻ.വളർമതി അന്തരിച്ചു. ഐ.എസ്.ആർ. ഒയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3ന്റെ വിജയകരമായ വിക്ഷേപണത്തിലും ശബ്ദസാന്നിദ്ധ്യമായിരുന്നു വളർമതി. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍…

2 years ago

1964ൽ മരിച്ച നെഹ്റു എങ്ങനെ 1969ൽ ISRO സ്ഥാപിച്ചു ? കോൺഗ്രസ്സേ, ലേശം ഉളുപ്പ് ?

ഇന്ത്യയുടെ അഭിമാനം വാനോളാമെത്തിച്ച ചന്ദ്രയാൻ 03 ന്റെ വിജയം രാജ്യമെങ്ങും ആഘോഷിക്കുകയാണ്. ഏറെ വെല്ലുവിളികൾ നിറഞ്ഞ, ഭൂമിയിൽ നിന്ന് ദൃശ്യമാവാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ 3…

2 years ago

ഐഎസ്ആർഒയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്; ചന്ദ്രയാൻ 3 ദൗത്യം എല്ലാ അർത്ഥത്തിലും പൂർണ്ണമായും വിജയിക്കണമെന്ന് ഐഎസ്ആർഒ മുൻ ചെയർമാൻ എസ്.മാധവൻ നായർ

ദില്ലി: ചന്ദ്രയാൻ 3 ദൗത്യം എല്ലാ അർത്ഥത്തിലും പൂർണ്ണമായും വിജയിക്കണമെന്ന് ഐഎസ്ആർഒ മുൻ ചെയർമാൻ എസ്.മാധവൻ നായർ. ഇതുവഴി ബഹിരാകാശ രംഗത്ത് ഇന്ത്യ വലിയൊരു നാഴികക്കല്ല് സ്വന്തമാക്കും.…

2 years ago

ഐഎസ്ആർഒയുടെ നാവിഗേഷൻ ഉപഗ്രഹം എൻവിഎസ് 01 വിക്ഷേപണം ഇന്ന്;വിക്ഷേപണം ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ

ഐഎസ്ആർഒയുടെ നാവിഗേഷൻ ഉപഗ്രഹം എൻവിഎസ് 01 ഇന്ന് വിക്ഷേപിക്കും. വിക്ഷേപണം ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ നടക്കും. രാവിലെ 10.42നാണ് ഉപഗ്രഹവും വഹിച്ചുകൊണ്ട് ജിഎസ്എൽവി എഫ്…

3 years ago

ശാസ്ത്ര തത്വങ്ങൾ ഉത്ഭവിച്ചത് വേദങ്ങളിൽ നിന്ന്;പാശ്ചാത്യ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളായി അവയെ വരുത്തിത്തീർത്തുവെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ്

മധ്യപ്രദേശ്: വിവിധ ശാസ്ത്രങ്ങൾ ഉണ്ടായിരുന്ന വേദകാലം മുതൽ ഇന്ത്യ ഒരു വിജ്ഞാന സമൂഹമായിരുന്നു. എന്നാൽ അത്തരം ശാസ്ത്രങ്ങളെല്ലാം ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം പാശ്ചാത്യ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളായി രാജ്യത്തേക്ക്…

3 years ago