jammu]

ശ്രീനഗറില്‍ വീണ്ടും ഭീകരാക്രമണം: 2 സൈനികര്‍ക്ക് വീര മൃത്യു; വെടിവയ്പ് ഉണ്ടായത് മുംബൈ ഭീകരാക്രമണത്തിന്റെ പന്ത്രണ്ടാം വാര്‍ഷികത്തില്‍

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീ നഗറിന് സമീപം വീണ്ടും ഭീകരാക്രമണം. രണ്ട് സുരക്ഷാ സൈനികര്‍ക്ക് വീരമൃത്യു. ക​​​ര​​​സേ​​​ന​​​യു​​​ടെ ക്വി​​​ക്ക് റി​​​യാ​​​ക്‌​​​ഷ​​​ന്‍ ടീം(​​​ക്യു​​​ആ​​​ര്‍​​​ടി) അം​​​ഗ​​​ങ്ങ​​​ളാ​​​ണ് പ​​​രിം​​​പോ​​​റ മേ​​​ഖ​​​ല​​​യി​​​ലെ ഖു​​​ഷി​​​പോ​​​റ​​​യി​​​ല്‍…

5 years ago

പുൽവാമ ഭീകരാക്രമണം. പാകിസ്ഥാന്‍റെ പങ്ക് വ്യക്തം. എൻഐഎ കുറ്റപത്രം സമർപ്പിച്ചു

ജമ്മു: രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് 13500 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപ്പത്രത്തിൽ ചാവേറായ പുൽവാമ സ്വദേശി ആദിൽ…

5 years ago

ബാരാമുള്ളയില്‍ ഓപ്പറേഷൻ തുടരുന്നു. ലഷ്കർ കമാൻഡർ സജാദ്ഉൾപ്പടെ മൂന്നു ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു.

ജമ്മു: ജമ്മുകശ്‍മീരിലെ ബാരാമുള്ളയില്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം നാലായി. ഒരു പൊലീസുകാരനും വീരമൃത്യു വരിച്ചിരുന്നു. മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഓപ്പറേഷൻ തുടരുകയാണെന്നും സൈനിക വൃത്തങ്ങൾ…

5 years ago

താംഗ്ധറിലുണ്ടായ മഞ്ഞിടിച്ചില്‍; മൂന്ന് സൈനികരെ കാണാതായി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ താംഗ്ധറിലുണ്ടായ മഞ്ഞിടിച്ചിലില്‍ മൂന്ന് സൈനികരെ കാണാതായി. കുപ്വാരയിലെ താംഗ്ധര്‍ സൈനിക പോസ്റ്റിലാണ് മഞ്ഞിടിച്ചില്‍ ഉണ്ടായത്. ഒരു സൈനികനെ രക്ഷിക്കാനായി. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നടന്നുവരികയാണ്.…

6 years ago

ജമ്മു കാശ്മീര്‍ സംസ്ഥാനം ഇനി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍

ജമ്മുകാശ്മീര്‍ സംസ്ഥാനം രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി കേന്ദ്രസര്‍ക്കാര്‍ പുനക്രമീകരിച്ചു. ഓഗസ്റ്റ് 5 നും 6നും ആയി പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ജമ്മുകാശ്മീര്‍ പുനസംഘടന ബില്ലിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ്…

6 years ago

ജമ്മുവില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു

ജമ്മു: ജമ്മുവില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം ഓഗസ്റ്റ് അഞ്ചിന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ജമ്മു ഭരണകൂടം പിന്‍വലിച്ചത്. ജില്ലാ മജിസ്‌ട്രേറ്റ് സുഷമ ചൗഹാനാണ്…

6 years ago

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുമായി ജമ്മു സര്‍ക്കാര്‍

ശ്രീനഗര്‍: അമര്‍നാഥ് യാത്രികര്‍ക്ക് മുന്നറിയിപ്പുമായി ജമ്മുകശ്മീര്‍ ഗവണ്‍മെന്‍റ്. വിനോദ സഞ്ചാരികളും തീര്‍ത്ഥാടകരും ജമ്മുകശ്മീര്‍ വിടണമെന്നും മുന്നറിയിപ്പിലുണ്ട്. ഭീകരാക്രമണസാധ്യതയുടെ പശ്ചാത്തലത്തിലാണ് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയത്. യാത്രാ പാതയില്‍…

6 years ago

ആഭ്യന്തരമന്ത്രി അമിത് ഷാ കാശ്മീരില്‍; ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും

കാശ്മീര്‍: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കാശ്മീരിലെത്തി. വൈകീട്ട് 3 മണിയോടെ ശ്രീനഗറിലെത്തിയ അമിത് ഷാ അമര്‍നാഥ് തീര്‍ത്ഥാടന സുരക്ഷയുമായി ബന്ധപ്പെട്ട…

7 years ago

സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്താന്‍ അമിത് ഷാ ഇന്ന് ജമ്മു കശ്മീരില്‍

ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥാടന യാത്രയ്ക്ക് തീവ്രവാദ ആക്രമണ ഭീഷണിയുള്ള പശ്ചാത്തില്‍ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ജമ്മു കശ്മീരില്‍ എത്തും.…

7 years ago

ജ​മ്മു കാ​ഷ്മീ​രി​ല്‍ ഏ​റ്റു​മു​ട്ട​ല്‍;ഐ​എ​സ്ജെ​കെ ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഭീ​ക​ര​ന്‍ കൊ​ല്ല​പ്പെ​ട്ടു. ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ജ​മ്മു കാ​ഷ്മീ​ര്‍ (ഐ​എ​സ്ജെ​കെ) എ​ന്ന ഭീ​ക​ര സം​ഘ​ട​ന​യി​ലെ അം​ഗ​മാ​യ ഇ​ഷ്ഫാ​ഖ് സോ​ഫി​യാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഷോ​പ്പി​യാ​നി​ലാ​യി​രു​ന്നു…

7 years ago