ദില്ലി : 2025ൽ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഭാരതം മാറുമെന്ന് പ്രവചിച്ച് നിതി ആയോഗ് മുന്‍ സിഇഒ അമിതാഭ് കാന്ത്. വിവിധ മാക്രോ…
ജപ്പാൻ : കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഔദ്യോഗിക സംസ്ക്കാരം ഇന്ന്. സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ടോക്കിയോയിൽ എത്തി. പ്രധാനമന്ത്രി മോദി ഉൾപ്പെടെ…
ടോക്കിയോ: ഇന്ന് നാഗസാക്കി ദിനം. 77 വർഷം മുൻപ് ഇതേ ദിനത്തിലാണ് ജപ്പാനിലെ നാഗസാക്കിയിൽ അണുബോംബ് വീണത്. മനുഷ്യസമൂഹത്തിന് യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ മുഖം ആണ് അന്ന്…
77 വർഷം മുൻപ് ലോകമനസാക്ഷിയെ ഞെട്ടിച്ച കറുത്ത ദിനങ്ങളെ ഓര്‍മ്മപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമ ദിനം. 1945 ഓഗസ്റ്റ് ആറിനാണ് ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക അണുബോംബ് സ്ഫോടനം നടത്തിയത്.…
ദില്ലി: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് ഇന്ത്യ. അടുത്ത സുഹൃത്ത് ഷിന്‍സ ആബെയുടെ ദാരുണാന്ത്യത്തില്‍ നടുക്കവും ദുഃഖവും രേഖപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി…
ടോക്കിയോ: ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ജപ്പാനീസ് പത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലേഖനം. യോമിയുരി ഷിംബുന്‍ എന്ന ജാപ്പാനീസ് പത്രത്തിലാണ് ഇന്ത്യയും ജപ്പാനും തമ്മിലുള്ള…
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വന്‍ സ്ഫോടന നടന്നതായി റിപ്പോര്‍ട്ട്. പാതയോരത്തുണ്ടായ സ്ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തിൽ നിരവധി വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം…
ടോക്കിയോ: വിദേശികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഒരു ദിവസത്തിനിപ്പുറം ജപ്പാനിലും കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. നമീബിയയില്‍ നിന്ന് വന്നയാള്‍ കൊവിഡ് പോസ്റ്റീവായതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ്…
ടോക്കിയോ: ജപ്പാന്റെ നൂറാം പ്രധാനമന്ത്രിയായി ഫൂമിയോ കിഷിദ അധികാരമേറ്റു. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവാണ് ഫൂമിയോ.(Fumio Kishida Approved As Japan's Next Prime Minister) യോഷി…