Jewish shrine

ജറുസലേമിലെ ജൂത ആരാധനാലയത്തിൽ ഭീകരാക്രമണം; വെടിവെപ്പിൽ 8 മരണം;10 പേർക്ക് പരിക്ക്

ജറുസലേം: ജൂത ആരാധനാലയത്തിൽ ഭീകരാക്രമണം.ആക്രമണത്തിൽ ഏട്ട് പേരെ വെടിവെച്ചു കൊന്നു. 10 പേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനം. അക്രമിയെ പോലീസ് വധിച്ചു. വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ കഴിഞ്ഞ…

1 year ago