jithumadhav

‘രോമാഞ്ചത്തിന്’ ശേഷം ‘ആവേശ൦’ ഒപ്പം സംവിധായകൻ്റെ കല്ല്യാണവും; വധുവായി സഹസംവിധായിക

അരങ്ങേറ്റ ചിത്രമായ 'രോമാഞ്ച'ത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകൻ ജിത്തു മാധവൻ വിവാഹിതനായി.സഹസംവിധായിക കൂടിയായ ഷിഫിന ബബിനെയാണ് ജിത്തു ജീവിതസഖി ആയി തിരഞ്ഞെടുത്തത്.ജിത്തു മാധവിനൊപ്പം രോമാഞ്ചം സിനിമയില്‍ അസോസിയേറ്റ്…

10 months ago