പാകിസ്ഥാൻ : മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആസാദി മാർച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ മദ്ധ്യമ പ്രവർത്തകയ്ക്ക് കണ്ടെയ്‌നറിനടിയിൽപ്പെട്ട് ദാരുണാന്ത്യം. സംഭവത്തെ തുടർന്ന് തന്റെ മാർച്ച് ഇമ്രാൻ…
കൊച്ചി: ഓൺലൈൻ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാൻ തീരുമാനിച്ച് പൊലീസ്. തിങ്കളാഴ്ച ഹാജരാകാൻ താരത്തോട് ആവശ്യപ്പെടും. അതേസമയം കേസും…
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സാമൂഹ്യ നിരീക്ഷകനുമായിരുന്ന രവി വര്‍മ്മ അന്തരിച്ചു. കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ദേശാഭിമാനി, ജീവന്‍, സദ്‌വാര്‍ത്ത, ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളില്‍ ജോലി…
ബെഗളൂരു: റോയിട്ടേഴ്‌സിലെ മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ ആത്മഹത്യയില്‍, ഭര്‍ത്താവ് അനീഷിനായി തെരച്ചിൽ ഊർജ്ജിതമാക്കി. കര്‍ണാടകയ്ക്കും കേരളത്തിനും പുറമേ ആന്ധ്രയിലേക്കും തെരച്ചില്‍ ശ്കതമായി വ്യാപിപ്പിച്ചു. ബെംഗളൂരുവിലെ അനീഷിന്റെ സുഹൃത്തുക്കളുടെ വീടുകളില്‍…
ബെംഗളൂരു: ബംഗളൂരൂവിൽ മലയാളി മാധ്യമപ്രവർത്തകയെ മരിച്ച നിലയിൽ കണ്ടെത്തി. റോയിട്ടേഴ്സിന്റെ ബംഗളൂരൂ ഓഫീസിലെ സബ് എഡിറ്ററായ ശ്രുതിയെ അപ്പാര്‍ട്ട്മെന്റിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍കോട് വിദ്യാനനഗര്‍ സ്വദേശിയാണ്…
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും മലയാള മനോരമ മുൻ സീനിയർ സ്പെഷൽ കറസ്പോണ്ടന്റുമായ ഇ.സോമനാഥ് (Somanath) അന്തരിച്ചു. 58 വയസായിരിന്നു. മസ്തിഷ്കാഘാതത്തെ തുടർന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍…
കോഴിക്കോട്: കോഴിക്കോട് നടന്ന കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന് മർദ്ദനം .(congress leaders attack journalist) മാതൃഭൂമി ദിനപത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ സാജന്‍ പി നമ്പ്യാരെ…
കോഴിക്കോട്: കേരള സർക്കാരിൻ്റെ അഴിമതിയും കെടുകാര്യസ്ഥതയും ചോദ്യം ചെയ്യുന്ന മാദ്ധ്യമപ്രവർത്തകരെ മുഖ്യമന്ത്രി വേട്ടയാടുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയോട് എങ്ങനെയുള്ള ചോദ്യം ചോദിക്കണം എത്ര ചോദ്യം…
ദില്ലി : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വ്യാജ വാര്‍ത്ത നല്‍കിയ 'ദി വയര്‍' മാഗസിന്‍ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജനെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വ്യാജ…
തിരുവനന്തപുരം- വർക്കല എസ് ആർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ പരാതി ചിത്രീകരിക്കാൻ എത്തിയ 24-വാർത്താ സംഘത്തെ ആക്രമിച്ചവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ…