journalists

കൊല്ലത്ത് മാദ്ധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം;രണ്ട് പേർ അറസ്റ്റിൽ

കൊല്ലം:മാദ്ധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം.കൊല്ലത്തുണ്ടായ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്.മാതൃഭൂമി ദിനപ്പത്രത്തിന്റെ ലേഖകനെയും ഫോട്ടോഗ്രാഫറെയുമാണ് നാലംഗ സംഘം ആക്രമിച്ചത്.കൊല്ലം ബ്യൂറോയിലെ സ്റ്റാഫ് റിപ്പോർട്ടർ അനിൽ മുകുന്നേരി, സ്റ്റാഫ് ഫോട്ടോഗ്രാഫർ…

1 year ago

മാദ്ധ്യമപ്രവർത്തകർക്കെതിരായ വ്യക്തിപരമായ സൈബർ ആക്രമണങ്ങൾ; ശക്തമായി അപലപിച്ച് കേരള പത്രപ്രവർത്തക യൂണിയൻ

തിരുവനന്തപുരം : മാദ്ധ്യമപ്രവർത്തകർക്കെതിരായ വ്യക്തിപരമായ സൈബർ ആക്രമണങ്ങൾ അതിർവരമ്പുകൾ ലംഘിക്കുന്ന തരത്തിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം പ്രവണതകളെശക്തമായി അപലപിച്ച് കേരള പത്രപ്രവർത്തക യൂണിയൻ രംഗത്തു വന്നു. വാർത്തകളോടുള്ള…

1 year ago

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു; മലയാളി മാദ്ധ്യമപ്രവർത്തക ഹൈദരാബാദിൽ വാഹനപകടത്തിൽ മരിച്ചു

അമരാവതി : ഹൈദരാബാദിൽ തൃശൂർ ഇരിങ്ങാലക്കുട സ്വദേശിനിയായ മാദ്ധ്യമപ്രവർത്ത വാഹനപകടത്തിൽ മരിച്ചു. പടിയൂർ സ്വദേശി വിരുത്തി പറമ്പിൽ സൂരജിന്റെ മകൾ നിവേദിത (26) ആണ് മരണപ്പെട്ടത്. ഹൈദരാബാദിൽ…

1 year ago

പാകിസ്ഥാനിൽ മാധ്യമപ്രവർത്തകരെ ഒന്നടങ്കം കൊന്നൊടുക്കുന്നു; രാജ്യത്തിനെതിരെ വെബ്‌സൈറ്റുമായി മാധ്യമലോകം

കറാച്ചി: മാധ്യമപ്രവർത്തകരെ ഒന്നടങ്കം പാകിസ്ഥാനിൽ (Pakistan) കൊന്നൊടുക്കുന്നതായി റിപ്പോർട്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് മാധ്യമലോകം. ഇത് ലോകശ്രദ്ധയിലെത്തിക്കാൻ പാകിസ്ഥാനിൽ വെബ്‌സൈറ്റ് കൊണ്ടുവന്നിരിക്കുകയാണ്. രണ്ടു ഡസനിലധികം മാധ്യമപ്രവർത്തകരെ…

3 years ago

മാധ്യമ പ്രവർത്തകരുടെ അവകാശങ്ങള ചൂഷണം ചെയ്ത് വ്യാജന്മാർ വിലസുന്നു; നടപടികൾ വേണമെന്ന് ആവശ്യം; തട്ടിപ്പുകൾ നടത്തുന്നത് ഇങ്ങനെ…

തിരുവനന്തപുരം: മാധ്യമ പ്രവർത്തകരുടെ അവകാശങ്ങള ചൂഷണം ചെയ്തു വ്യാജന്മാർ സംസ്ഥാനത്ത് വിലസുന്നതായി സൂചന. സംസ്ഥാനത്തുടനീളം വ്യാപകമായി വ്യാജ പ്രസ് സ്റ്റിക്കറുകള്‍ പതിച്ചോടുന്ന ഇരുചക്ര, മുച്ചക്രം ഉൾപ്പടെ വാഹങ്ങൾ…

3 years ago

പെഗാസസ് ഫോൺ ചോർത്തൽ; മാധ്യങ്ങളുടേത് കെട്ടിച്ചമച്ച റിപ്പോർട്ടുകൾ; എല്ലാവരുടെയും വിവരങ്ങൾ സുരക്ഷിതമെന്ന് കേന്ദ്രം

ദില്ലി: പെഗാസസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയുൾപ്പെടെ ഫോൺ വിവരങ്ങൾ ചോർത്തിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. റിപ്പോർട്ട് അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം അറിയിച്ചു. ഫോൺ ചോർന്നെന്ന തരത്തിലുള്ള വാർത്തകൾ ദേശീയ…

3 years ago

കോവിഡ് പ്രതിരോധത്തില്‍ മാധ്യമ പ്രവർത്തകരുടെ സേവനത്തെ പ്രകീർത്തിച്ച് ഉപരാഷ്ട്രപതി

ദില്ലി: മനുഷ്യരാശിയെ ആകെ ബാധിച്ച വന്‍ പ്രതിസന്ധിയായ കോവിഡ് 19 നെ പ്രതിരോധിക്കാന്‍ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ സ്തുത്യര്‍ഹമായ സേവനമാണ് അനുഷ്ഠിക്കുന്നതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. ജനങ്ങളെ…

4 years ago

മുംബൈയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മുംബൈ: കോവിഡ്-19 വ്യാപനം ശക്തമായിരിക്കുന്ന മുംബൈയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്ന 34 സഹപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കിയതായും അധികൃതര്‍ അറിയിച്ചു. അതേസമയം, രാജ്യത്ത് കൊറോണ…

4 years ago