k muraleedharan

സന്ദീപ് വാര്യർ, ഗാന്ധി വധത്തെ ന്യായീകരിച്ച നേതാവെന്ന് കെ മുരളീധരന്‍ ! സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിന് പിന്നാലെ പാർട്ടിക്കുള്ളിൽ പടലപ്പിണക്കം ?

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ തന്റെ എതിർപ്പ് പരസ്യമാക്കി കെ മുരളീധരന്‍. സന്ദീപ് വാര്യര്‍ ഗാന്ധി വധത്തെ ന്യായീകരിച്ച നേതാവാണെന്നും രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി വിമര്‍ശിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയ…

1 year ago

രാഹുലിന്റെ അഭിനയം പാലക്കാട്ട് വിലപ്പോവില്ലെന്ന് തമ്പാനൂർ സതീഷ് I PALAKKAD BYELECTION

കരുണാകരനെയും അദ്ദേഹത്തിന്റെ ധർമ്മ പത്നിയെയും നീചമായ ഭാഷയിൽ അപമാനിച്ചിട്ട് പാലക്കാട് തെരഞ്ഞെടുപ്പിൽ രാഹുൽ ജയിക്കില്ല ! THAMBANOOR SATHEESH

1 year ago

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി പ്രചാരണത്തിനിറങ്ങുന്നത് കെ മുരളീധരന്‌റെ ഗതികേട് ! അമ്മയെ മോശമായി പറഞ്ഞയാൾക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയ പാര്‍ട്ടിയില്‍ ആത്മാഭിമാനത്തോടെ നില്‍ക്കാനാകില്ല !രൂക്ഷ വിമർശനവുമായി പത്മജ വേണുഗോപാല്‍.

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി പ്രചാരണത്തിനിറങ്ങുന്നത് കെ മുരളീധരന്‌റെ ഗതികേടാണെന്ന് പത്മജ വേണുഗോപാല്‍. അമ്മയെ അത്രയധികം മോശമായി പറഞ്ഞയാളാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും…

1 year ago

തൃശൂർ എടുക്കാനുറച്ച് സുരേഷ് ഗോപി ! ലീഡ് നില 20 ,000 കടന്നു; കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് വീണു

തൃശൂർ : വോട്ടെണ്ണൽ തുടങ്ങി രണ്ട് മണിക്കൂർ പിന്നിടുമ്പോൾ തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ലീഡ് ഉയർത്തുന്നു. 10 .15 AM നു ലഭ്യമായ അവസാന…

2 years ago

തൃശ്ശൂരിൽ കെ മുരളീധരനെ സുരേഷ് ഗോപി പരാജയപ്പെടുത്തും; കോൺഗ്രസിൽ നിന്നും ഇനിയും നിരവധി പേർ ബിജെപിയിലെത്തുമെന്ന് പത്മജ വേണുഗോപാൽ

തൃശ്ശൂർ: കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരനെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി പരാജയപ്പെടുത്തുമെന്ന് പത്മജ വേണുഗോപാൽ. തൃശ്ശൂരിൽ മുരളീധരൻ തോൽക്കുമെന്ന് തീർച്ചയാണ്. സ്ത്രീ വോട്ടർമാർക്കാണ് സുരേഷ് ഗോപിയുടെ…

2 years ago

സ്വീകരണത്തിനും റോഡ് ഷോയ്ക്കും പ്രതാപനുണ്ട് പക്ഷെ അടിയൊഴുക്കുകൾ എങ്ങനെ ? TN PRATHAPAN

തൃശ്ശൂരിൽ കോൺഗ്രസ് വല്ലാത്ത അവസ്ഥയിൽ ! നേതൃത്വത്തെ ഞെട്ടിച്ച് ബിജെപിയിലേക്കെത്താൻ കാത്തിരിക്കുന്നത് കൂടുതൽ നേതാക്കൾ I K MURALEEDHARAN

2 years ago

“കോണ്‍ഗ്രസ്സിലെ യജമാനന്മാര്‍ക്ക് തട്ടിക്കളിക്കാനുള്ള വെറും കളിപ്പാവ മാത്രമാണ് മുരളീധരന്‍ !ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ മുരളീധരന്‍ ഒരിക്കല്‍ കൂടി പാര്‍ട്ടി മാറേണ്ടിവരും” പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

തൃശ്ശൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരനെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ . കോണ്‍ഗ്രസ്സിലെ യജമാനന്മാര്‍ക്ക് തട്ടിക്കളിക്കാനുള്ള വെറും കളിപ്പാവ മാത്രമാണ് മുരളീധരനെന്ന് തുറന്നടിച്ച…

2 years ago

മുഖ്യന്റെ സുരക്ഷ …! ജനം പുറത്ത് ഇറങ്ങിയാൽ ജയിലിൽ പോകേണ്ടി വരും ; ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ കേന്ദ്ര ഏജൻസി അന്വേഷിക്കണം,പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചതിനാൽ ജനം പുറത്ത് ഇറങ്ങിയാൽ ജയിലിൽ പോകേണ്ടി വരുമെന്ന അവസ്ഥയാണെന്ന് കെ മുരളീധരൻ പരിഹസിച്ചു. കെ കരുണാകരൻ പൈലറ്റ് വാഹനം ഉപയോഗിച്ചപ്പോൾ പുകിലുണ്ടാക്കിയവരാണ്…

3 years ago

കോൺഗ്രസിനുള്ളിൽ പോര് മുറുകുന്നു;<br>മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ പ്രത്യേക കുപ്പായമുണ്ടോ?<br>ചെന്നിത്തലയെ പരിഹസിച്ച് മുരളീധരൻ രംഗത്ത്

കണ്ണൂര്‍ : കോൺഗ്രസ് പാർട്ടിക്കുള്ളിൽ പോര് മുറുകുന്നതായുള്ള വ്യക്തമായ സൂചനകൾ നൽകിക്കൊണ്ട് 'മുഖ്യമന്ത്രിക്കുപ്പായ' വിവാദത്തില്‍ രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ. മുരളീധരന്‍ എം.പി രംഗത്തെത്തി . മുഖ്യമന്ത്രിയായി…

3 years ago

സർക്കാർ ദുർവാശി വിടണം’; ​വിദഗ്ധരായ വിസിമാരെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി ഗവർണറുമായി കൂടിയാലോചിച്ച് തീരുമാനിക്കണമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ സർക്കാർ ദുർവാശി വെടിയണമെന്ന് എംപിയും കോൺ​ഗ്രസ് നേതാവുമായ കെ മുരളീധരൻ. വിദഗ്ധരായ വിസിമാരെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിക്ക് ഗവർണറുമായി കൂടിയാലോചിച്ച്…

3 years ago