K. Sudhakaran

കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു ! കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ് !

തിരുവനന്തപുരം : കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ് തീരുമാനിച്ചു. കെപിസിസി മുൻ സെക്രട്ടറി എം.എ.…

2 weeks ago

പ്രവർത്തകർ നേരത്തേ പിരിഞ്ഞുപോയി ! സമരാഗ്നിയുടെ സമാപനസമ്മേളനത്തിൽ ആവേശം കെട്ട് കെ.സുധാകരൻ ! പ്രസംഗം കേൾക്കാൻ പറ്റില്ലെങ്കിൽ എന്തിനു വന്നെന്ന് വിമർശനം ! കെപിസിസി ആദ്ധ്യക്ഷനെ തിരുത്തി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിച്ച സമരാഗ്നിയുടെ സമാപനസമ്മേളനത്തിൽ പ്രസംഗിക്കവേ പ്രവർത്തകർ നേരത്തേ പിരിഞ്ഞുപോയതിൽ നീരസംപ്രകടിപ്പിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ. ലക്ഷക്കണക്കിന്…

3 months ago

“സിപിഎമ്മിൽ പിണറായി യുഗത്തിന് അന്ത്യമാകുന്നു ! പതിവു ന്യായീകരണ തൊഴിലാളികളായ നേതാക്കൾ പോലും മാസപ്പടിയിൽ പ്രതികരിക്കാതെ അകലം പാലിക്കുന്നു”- പരിഹാസവുമായി കെ.സുധാകരൻ.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്‌ട്രീയ ജീവിതത്തിലെ വാർട്ടർ ലൂ ആയിരിക്കുമെന്നും സിപിഎമ്മിൽ പിണറായി യുഗത്തിന് അന്ത്യമാകുന്നുവെന്നും കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ. സമരാഗ്നിയുടെ ഭാഗമായി…

3 months ago

“പോലീസ് ഏറ്റെടുത്ത് നടപ്പാക്കിയത് സിപിഎമ്മിന്റെ ക്വട്ടേഷൻ ! ഡിജിപി നോക്കുക്കുത്തിയായ ഒരു പാവം പ്രതിമ !” – ഗുരുതരാരോപണവുമായി കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. യൂത്ത് കോണ്‍ഗ്രസിനെതിരെ വധശ്രമത്തിന് കേസെടുത്തതിനേക്കുറിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. എനിക്ക് ചില ശാരീരിക…

5 months ago

ഇതുപോലെ അഴിമതി നടത്തിയ മുഖ്യമന്ത്രി ഈ രാജ്യത്തിന്റെ ചരിത്രത്തിലില്ല! പണം, പണം എന്നൊരു ലക്ഷ്യം മാത്രം ! ലാവലിന്‍ ഇടപാടില്‍ പണം അടിച്ചുമാറ്റിയിട്ടുണ്ടെങ്കിലും അതൊക്ക പിണറായി കൊടുത്തത് പാർട്ടിക്ക് ! മുഖ്യമന്ത്രിക്കെതിരെ ഗുരുതരാരോപണവുമായി കെ. സുധാകരന്‍

തൃശ്ശൂര്‍: ലാവലിന്‍ ഇടപാടില്‍ പണം അടിച്ചുമാറ്റിയിട്ടുണ്ടെങ്കിലും അതൊക്ക പിണറായി കൊടുത്തത് പാർട്ടിക്കാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഇടപാടിൽ പിണറായിക്ക് ലഭിച്ചത് ചെറിയ വിഹിതമാകാമെന്നും സുധാകരന്‍ വ്യക്തമാക്കി.…

7 months ago

അനധികൃത സ്വത്ത് സമ്പാദന കേസ്; കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരന്റെ മൊഴി രേഖപ്പെടുത്തി വിജിലൻസ്

എറണാകുളം: അനധികൃത സ്വത്ത് സമ്പാദന കേസിൽ കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരന്റെ മൊഴി രേഖപ്പെടുത്തി വിജിലൻസ്. സുധാകരന്റെ മുൻ ഡ്രൈവർ കൂടിയായ പ്രശാന്ത് ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.…

9 months ago

പുരാവസ്തു തട്ടിപ്പ് കേസ്; കെ.സുധാകരനെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും, അഞ്ച് വർഷത്തെ ബാങ്ക് ഇടപാട്വിവരങ്ങൾ ഹാജരാക്കാൻ നിർദേശം

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരനെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. അഞ്ചുവർഷത്തെ ബാങ്ക്…

9 months ago

മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ എഴുതിയാല്‍ ഒരു നോട്ട് ബുക്ക് തികയാതെ വരും !ആരോപണം ഉന്നയിച്ചവരെ വേട്ടയാടുന്നു ! മാത്യു കുഴൽ നാടന് പിന്തുണയുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ രംഗത്ത്

തിരുവനന്തപുരം : മാത്യു കുഴൽ നാടനുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കലുഷിതമായി കേരളാ രാഷ്ട്രീയം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപാടുകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടും, അതിൽ നടപടിയെടുക്കാതെ ആരോപണം…

9 months ago

സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ച് പുതിയ പദ്ധതിയിലേക്ക് കടക്കാനുള്ള നീക്കങ്ങൾ സജീവം !സില്‍വര്‍ലൈനിനായി ഇതിനോടകം ചിലവാക്കിയ തുകയ്ക്കും കേസുകൾക്കും സ്ഥലത്തിനും മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെ. സുധാകരൻ

തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ച് പുതിയ പദ്ധതിയിലേക്ക് കടക്കാനുള്ള നീക്കങ്ങൾ സർക്കാർ അതിവേഗം നീക്കവേ സിൽവർ ലൈൻ പദ്ധതിക്കായി ഇതിനോടകം ചെലവഴിച്ച 57 കോടിയോളം രൂപയ്ക്കും…

11 months ago

‘കെ. സുധാകരനെതിരെയുള്ള കേസ് ഇടത് സർക്കാർ ഒതുക്കിത്തീർക്കും, തെളിവുകളുടെ മുകളിൽ പിണറായി സർക്കാർ അടയിരിക്കുകയാണ്’; കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കെ. സുധാകരനെതിരെയുള്ള കേസ് ഇടത് സർക്കാർ ഒതുക്കിത്തീർക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കെ.സുധാകരൻ പണം വാങ്ങിയതിന്റെ ഡിജിറ്റൽ തെളിവുകൾ സർക്കാരിന്റെ പക്കലുണ്ട്. പക്ഷേ…

11 months ago