K surendran

തിരുവമ്പാടിയിലെ ക്രൈസ്തവ സഹോദരങ്ങൾ നൽകുന്ന സ്നേഹവും കരുതലും വാക്കുകൾക്ക് അതീതം !ഈസ്റ്റർ ദിനത്തിൽ തിരുവമ്പാടിയിൽ പര്യടനമാരംഭിച്ച് വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥി കെ .സുരേന്ദ്രൻ

ഈസ്റ്റർ ദിനത്തിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന ആദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ. അദ്ദേത്തിന്റെ സ്വന്തം മണ്ഡലമായ തിരുവമ്പാടിയിലെ പര്യടനം ഈങ്ങാപ്പുഴ…

2 years ago

വയനാടൻ ചുരത്തിൽ വേനൽചൂട് ഒഴിയുന്നില്ല ! തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിട്ടു വീഴ്ചയില്ലാതെ കെ സുരേന്ദ്രൻ ; ബ്രഹ്മകുമാരീസ് ആശ്രമം സന്ദർശിച്ച് എൻഡിഎ സ്ഥാനാർത്ഥി

വയനാടൻ ചുരത്തിൽ വേനൽചൂട് വർധിക്കുമ്പോഴും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിട്ടു വീഴ്ചയില്ലാതെ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം ബ്രഹ്മകുമാരീസ്…

2 years ago

വയനാട്ടിൽ കാറ്റ് മാറി വീശിയേക്കും ! എക്‌സിൽ ട്രെൻഡിംഗായി വെൽക്കം കെഎസ്, ബൈ ബൈ രാഗ ഹാഷ്ടാഗ്

വയനാട് : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ചൂട് പിടിക്കവേ വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയോട് മുഖം തിരിച്ച് സോഷ്യൽ മീഡിയ. വയനാട് മണ്ഡലത്തിലെ ജനങ്ങൾക്ക് രാഹുൽ…

2 years ago

മണിപ്പുർ സർക്കാർ ഈസ്റ്റർ ദിനത്തിൽ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചരണം പൊളിഞ്ഞെന്ന് കെ സുരേന്ദ്രൻ ! ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

തിരുവനന്തപുരം : മണിപ്പുർ സർക്കാർ ഈസ്റ്റർ ദിനത്തിൽ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചരണം പൊളിഞ്ഞുവെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ…

2 years ago

‘രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരായ രാഷ്‌ട്രീയ നേതാക്കളെല്ലാം ഇന്ന് അഴിയെണ്ണുകയാണ്, ഇത് പ്രധാനമന്ത്രിയുടെ പ്രഖ്യാപിത ലക്ഷ്യം!’ കെ സുരേന്ദ്രൻ

വയനാട്: അഴിമതിക്കെതിരെ ശക്തമായി നിലകൊള്ളുന്ന സർക്കാരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെതെന്ന് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ. രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരായ…

2 years ago

നിലമ്പൂർ നഗരത്തെ ആവേശക്കൊടുമുടിയിലെത്തിച്ച് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ്റെ റോഡ് ഷോ

നിലമ്പൂർ നഗരത്തെ ആവേശക്കൊടുമുടിയിലെത്തിച്ച് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ്റെ റോഡ് ഷോ. വൈകുന്നേരം 6 മണിയോടെയാണ് റോഡ്ഷോ ആരംഭിച്ചത്. വാദ്യഘോഷങ്ങളുടെ…

2 years ago

വയനാട്ടിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ! എറണാകുളത്ത് കെ.എസ്.രാധാകൃഷ്ണൻ, കൊല്ലത്ത് ജി.കൃഷ്ണകുമാർ, ആലത്തൂരിൽ ഡോ.ടി.എൻ.സരസു ! അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തു വിട്ട് ബിജെപി

ദില്ലി : വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തു വന്നു. കേരളത്തിലെ 4 സീറ്റുകളിലും അഞ്ചാം ഘട്ടത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ…

2 years ago

എൻഡിഎ സംസ്ഥാന മീഡിയ സെൻ്റർ കെജി മാരാർ ഭവനിൽ സർവ്വ സജ്ജം ! ഉദ്ഘാടനം നിർവഹിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: എൻഡിഎ സംസ്ഥാന മീഡിയ സെൻ്ററിന്റെ ഉദ്ഘാടനം ബിജെപി സംസ്ഥാന അദ്ധ്യക്ഷനും എൻഡിഎ മുന്നണിയുടെ സംസ്ഥാന ചെയർമാനുമായ കെ സുരേന്ദ്രൻ നിർവഹിച്ചു. തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലുള്ള കെജി…

2 years ago

വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് പൗരത്വ പ്രക്ഷോഭക്കേസുകൾ പിൻ‌വലിക്കുന്നു; മുഖ്യമന്ത്രി നടത്തുന്നത് ഗുരുതര തെരഞ്ഞെടുപ്പ് ചട്ടലംഘനം; സർക്കാരിന്റെ വർഗീയ അജണ്ടകൾക്ക് യു ഡി എഫിന്റെ പച്ചക്കൊടി; ആഞ്ഞടിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പൗരത്വ പ്രക്ഷോഭക്കേസുകൾ മാത്രം അടിയന്തിരമായി പിൻവലിക്കുന്നത് ഗുരുതര ചട്ട ലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു വിഭാഗത്തെ പ്രീണിപ്പിക്കുവാൻ അവർക്കെതിരെയുള്ള കേസുകൾ…

2 years ago

അഴിമതിക്കാർക്ക് വേണ്ടി എൽഡിഎഫും യുഡിഎഫും കൈകോർക്കുന്നു; കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധിക്കുന്നത് നിലനിൽപ്പിന് വേണ്ടി; കേരളത്തിൽ ഇപ്പോൾ കാണുന്നത് അഴിമതിക്കാരുടെ ഐക്യമാണെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: അഴിമതിക്കാർക്ക് വേണ്ടി എൽഡിഎഫും യുഡിഎഫും കൈകോർക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇരുമുന്നണികളും ഒറ്റക്കെട്ടായി കെജ്‌രിവാളിൻ്റെ അറസ്റ്റിനെതിരെ പ്രതിഷേധിക്കുന്നത് നിലനിൽപ്പിന് വേണ്ടിയാണ്. എൽഡിഎഫിലെയും യുഡിഎഫിലെയും പല…

2 years ago